web analytics

14 കാരനായ മകന് സ്‌കൂട്ടര്‍ ഓടിക്കാൻ കൊടുത്തു; അമ്മയ്ക്ക് 50000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്; മകന് ഇനി ലൈസൻസ് ലഭിക്കുക 25 വയസ് പൂര്‍ത്തിയായശേഷം മാത്രം

14 കാരനായ മകന് സ്‌കൂട്ടര്‍ ഓടിക്കാൻ കൊടുത്ത ആര്‍സി ഉടമയായ അമ്മയ്ക്ക് 50000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. തളിപ്പറമ്പ് കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടില്‍ പി.റഹ്മത്തിനാണ് തളിപ്പറമ്പ് പോലീസാണ് പിഴ ചുമത്തിയത്. പ്രായപൂര്‍ത്തിയാകും മുമ്പ് ലൈസന്‍സില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിനാല്‍ റഹ്മത്തിന്റെ മകന് ഇനി 25 വയസ് പൂര്‍ത്തിയായ ശേഷം മാത്രമേ ലൈസന്‍സെടുക്കാന്‍ സാധിക്കൂ.

കഴിഞ്ഞ ദിവസം റഹ്മത്തിന്റെ 14 വയസുള്ള മകന്‍ അപകടം വരുത്തുന്ന രീതിയില്‍ കാക്കാഞ്ചാലില്‍ സ്‌കൂട്ടര്‍ ഓടിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തളിപ്പറമ്പ് ട്രാഫിക്ക് എസ്‌ഐ ഷിബു എഫ് പോള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിന്റെ ആര്‍സി ഉടമ റഹ്മത്താണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അരലക്ഷം രൂപയും ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് അയ്യായിരം രൂപ പിഴയും ഉള്‍പ്പെടെഅടക്കാന്‍ നിര്‍ദേശിച്ചത്.

Read also;വാടക കിട്ടില്ലെന്ന്‌ പറഞ്ഞ് ആംബുലൻസിൽ കയറ്റിയില്ല; ഹോട്ടലിൽ കുഴഞ്ഞുവീണ വയോധികനെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് പോകുന്നതിനിടെ മരിച്ചു

 

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

പ്രവാസലോകത്ത് നിന്ന് വീണ്ടുമൊരു നൊമ്പരവാർത്ത; കയാക്കിംഗിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം;   മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ യുകെ മലയാളികളുടെ സഹായം തേടി നോര്‍ക്ക

പ്രവാസലോകത്ത് നിന്ന് വീണ്ടുമൊരു നൊമ്പരവാർത്ത; കയാക്കിംഗിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം;   മൃതദേഹം നാട്ടില്‍ എത്തിക്കാന്‍...

എൻസിസിബിഎമ്മിൽ വമ്പൻ തൊഴിലവസരം! ബിടെക്, എംഎസ്‌സി ബിരുദധാരികൾക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; ഉടൻ അപേക്ഷിക്കൂ

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഗവേഷണ...

വീട്ടുവോട്ട് വിവാദത്തിൽ; ബാലറ്റ് പെട്ടിയുടെ വലിപ്പത്തിൽ ദുരൂഹതയെന്ന് പരാതി

വീട്ടുവോട്ട് വിവാദത്തിൽ; ബാലറ്റ് പെട്ടിയുടെ വലിപ്പത്തിൽ ദുരൂഹതയെന്ന് പരാതി കണ്ണൂർ: വീട്ടുവോട്ടിനായി ഉപയോഗിക്കുന്ന ബാലറ്റ്...

മോദിയുടെ റോഡ് ഷോയിൽ സുരക്ഷാ വീഴ്ചയോ? പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ

മോദിയുടെ റോഡ് ഷോയിൽ സുരക്ഷാ വീഴ്ചയോ? പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ തിരുവനന്തപുരം: പ്രധാനമന്ത്രി...

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ യാത്ര...

മാലകൾ, സ്വർണമകുടം, പൈതൃക മാലകൾ…ക്ഷേത്രങ്ങളിൽ സ്വർണക്കവർച്ചയോ? ദുരൂഹതയേറുന്നു

മാലകൾ, സ്വർണമകുടം, പൈതൃക മാലകൾ…ക്ഷേത്രങ്ങളിൽ സ്വർണക്കവർച്ചയോ? ദുരൂഹതയേറുന്നു തിരുവനന്തപുരം: Sabarimala Templeയിൽ മാത്രമല്ല,...

Related Articles

Popular Categories

spot_imgspot_img