web analytics

മാര്‍ക്ക് കുറഞ്ഞതിന് അമ്മ ഫോണ്‍ വാങ്ങിവച്ചു; 20 നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി പത്താംക്ലാസുകാരി

ക്ലാസ് പരീക്ഷകളില്‍ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിൽ മനം നൊന്ത് പെണ്‍കുട്ടി ഇരുപത് നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. പഠിക്കാനുള്ള സമയത്ത് പെണ്‍കുട്ടി ഫോണ്‍ നോക്കിയിരിക്കുന്നത് കണ്ട അമ്മ കുട്ടിയെ വഴക്ക് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് സംഭവം.

അവന്തിക ചൗരസിയ എന്ന പതിനഞ്ചു വയസ്സുകാരിയാണ് മരിച്ചത്. ബെംഗളൂരുവിലെ കടുഗൊഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

വൈറ്റ്ഫീല്‍ഡിലുള്ള ഒരു പ്രൈവറ്റ് സി.ബി.എസ്.ഇ സ്കൂളിലാണ് അവന്തിക പഠിച്ചിരുന്നത്. സ്കൂളില്‍ നടന്ന ക്ലാസ് പരീക്ഷകളില്‍ മാര്‍ക്ക് തീരെ കുറവായിരുന്നു. ഇതിനിടെ l പഠിക്കാനുള്ള സമയത്ത് ഫോണ്‍ നോക്കിയിരിക്കുന്നത് കണ്ട അമ്മ കുട്ടിയെ വഴക്ക് പറഞ്ഞു. തൊട്ടുപിന്നാലെ അവന്തിക കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. .

മരിച്ച പെണ്‍കുട്ടിയും കുടുംബവും മധ്യപ്രദേശ് സ്വദേശികളാണ്. അവന്തികയുടെ പിതാവ് എന്‍ജിനീയര്‍ ആണ്. അമ്മ വീട്ടമ്മയും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മറ്റന്നാള്‍ മുതല്‍ വാര്‍ഷിക പരീക്ഷകള്‍ തുടങ്ങാനിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

Related Articles

Popular Categories

spot_imgspot_img