web analytics

ഉറക്കത്തിൽ ഞെട്ടി ഉണർന്നപ്പോൾ കണ്ടത് മുറിക്കുള്ളിൽ പത്തിവിടർത്തി ചീറ്റുന്ന മൂർഖൻ; കോട്ടയത്ത് അമ്മയും മകനും രക്ഷപെട്ടത് അത്ഭുതകരമായി

മുറിക്കുള്ളിൽ പത്തിവിടർത്ത് ചീറ്റിയ മൂർഖൻ പാമ്പിൽ നിന്നും അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. തുരുത്തി കറുകശേരിയിൽ താമസിക്കുന്ന സാഗരിക (38)യും മകൻ സാഗറും (10) കടിയേൽക്കാതെ രക്ഷപ്പെട്ടത് തിങ്കളാഴ്ച പുലർച്ചെയാണ്. ഉറങ്ങുന്ന സമയത്ത് കട്ടിലിൽ എന്തോ വസ്തു മുട്ടുന്നതുപോലെയും ചീറ്റുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ, സാഗരിക തറയിൽ പത്തിവിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടു. ഉടനെ മകനുമായി പുറത്തേക്ക് ഓടിയിറങ്ങി. Mother and son miraculously escape snakebite in Kottayam

വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന്, ലൈസൻസുള്ള പാമ്പുപിടിത്തക്കാരനായ വാഴപ്പള്ളി കുറ്റിശേരിക്കടവ് സ്വദേശിയായ ഷിനോയാണ് മുറിക്കുള്ളിൽ നിന്നു പാമ്പിനെ പിടികൂടിയത്. പിന്നീട് പാമ്പിനെ വനംവകുപ്പ് അധികൃതർക്കു കൈമാറി.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ;...

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി ന്യൂഡൽഹി: പാമ്പിൻ...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടവും...

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി!

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം...

Related Articles

Popular Categories

spot_imgspot_img