തൊഴിലിടങ്ങളിലെ മാനസികാരോഗ്യം” ബോധവൽക്കരണവുമായി മാക്സ് മൈൻഡ് ആശുപത്രിയും KAPS കണ്ണൂർ ചാപ്റ്ററും

മാക്സ് മൈൻസ് ഹോസ്പിറ്റലും, KAPS കണ്ണൂർ ചാപ്റ്ററും സംയുക്തമായി “തൊഴിലിടങ്ങളിലെ മാനസികാരോഗ്യം” വിഷയത്തിൽ ബോധവൽക്കരണവും മാനസികാരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനം നിർവഹിച്ച സീനിയർ സൈക്യാട്രിസ്റ്റ് ഡോ. കെ. ഗോപിനാഥൻ നമ്പ്യാർക്ക് വിശിഷ്ട സേവനത്തിനുള്ള ആദരവും നൽകി.(Max Mind Hospital and KAPS Kannur Chapter with a seminar on “Mental Health at Workplace”.)

ഡയറക്ടർ പ്രവീൺ ജോസഫ് അഡ്മിനിസ്ട്രേറ്റർ സോണി തോമസ്, സൈക്യാട്രിസ്റ്റ് മാരായ ഡോ. ബെൻ വർഗീസ്, ഡോ. അരുൺ ജോയ്, സൂപ്രണ്ട് നിതാമോൾ തങ്കച്ചൻ, KAPS കണ്ണൂർ ചാപ്റ്റർ പ്രസിഡണ്ട് ആശാ ദേവി എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് ട്രെയിനിങ് വിദ്യാർത്ഥികൾ തെരുവ് നാടകവും ഫ്ലാഷ് മോബും പബ്ലിക്കിന് വേണ്ടി അവതരിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം...

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു ഷാർജ റോളയിൽ കൊല്ലം സ്വദേശിനിയായ അതുല്യ സതീഷ് മരിച്ച...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ...

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്....

Related Articles

Popular Categories

spot_imgspot_img