News4media TOP NEWS
അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി; സംഭവം തിരുവനന്തപുരത്ത് കോതമംഗലത്ത് ബൈക്കില്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടാന പന മറിച്ചിട്ടു; ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം കോതമംഗലത്ത് ബൈക്കിൽ പോകുന്ന വിദ്യാർത്ഥികൾക്കു നേരെ പന മറിച്ചിട്ട് കാട്ടാന; രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം അച്ചന്‍കോവിലിലും കല്ലടയാറിലും ജലനിരപ്പ് അപകടകരം; തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

മാരുതി നെക്‌സ ഷോറൂമില്‍ നിർത്തി ഇട്ടിരുന്ന പുത്തൻ കാറുകൾക്ക് തീയിട്ടത് സ്ഥാപനത്തിലെ സെയില്‍സ്മാൻ

മാരുതി നെക്‌സ ഷോറൂമില്‍ നിർത്തി ഇട്ടിരുന്ന പുത്തൻ കാറുകൾക്ക് തീയിട്ടത് സ്ഥാപനത്തിലെ സെയില്‍സ്മാൻ
December 14, 2024

കണ്ണൂര്‍: മാരുതി നെക്‌സ ഷോറൂമില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകള്‍ക്ക് തീവച്ച കേസിലെ പ്രതി പിടിയില്‍. തലശ്ശേരി ചിറക്കര പള്ളിത്താഴയിലെ
മാരുതി നെക്‌സ ഷോറൂമില്‍ സെയില്‍സ്മാനായ തെറ്റാമയലയില്‍ പന്നിയോടന്‍ സജീറാണ് (26) പിടിയിലായത്. തലശ്ശേരി ടൗണ്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.

ഈ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷോറൂമിന് തൊട്ടടുത്തുള്ള യാര്‍ഡില്‍ ഡെലിവറിക്കായി നിര്‍ത്തിയിട്ട മൂന്ന് പുത്തന്‍ കാറുകള്‍ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസിന് തീവെയ്പാണെന്ന് അന്നേ സൂചന ലഭിച്ചിരുന്നു.

പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നും ഒരാളുടെ അവ്യക്തരൂപം കണ്ടിരുന്നു. ഇത് പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സജീറിലേക്ക് എത്തിയത്.

കുറ്റസമ്മതം നടത്തിയ ഇയാളെ കാര്‍ ഷോറൂമില്‍ എത്തിച്ചു തെളിവെടുത്തു. ഷോറൂം മാനേജര്‍ പ്രഭീഷിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏതാണ്ട് 40 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Related Articles
News4media
  • Kerala
  • News
  • Top News

അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി; സംഭവം തിരുവനന്തപുരത്ത്

News4media
  • Kerala
  • News
  • Top News

കോതമംഗലത്ത് ബൈക്കില്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടാന പന മറിച്ചിട്ടു; ഗുരുതര പരിക്കേറ്റ വിദ്യ...

News4media
  • Kerala
  • News
  • Top News

കോതമംഗലത്ത് ബൈക്കിൽ പോകുന്ന വിദ്യാർത്ഥികൾക്കു നേരെ പന മറിച്ചിട്ട് കാട്ടാന; രണ്ടുപേർക്ക് പരിക്ക്, ഒരാ...

News4media
  • Kerala
  • News

38.93 പവന്‍ തൂക്കം, 25 ലക്ഷം രൂപയോളം വില വരും; ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് സ്വര്‍ണ്ണ നിവേദ്യക...

News4media
  • Kerala
  • News
  • News4 Special

ഇ- പേപ്പറിലെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ചന്ദ്രിക; കോഴിക്കോട് എഡിഷനിൽ മാത്ര...

News4media
  • Kerala
  • News

കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ശുചീകരണത്തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ചു; വാഹനമോടിച്ചയാളെ സ്റ്റേഷനിൽ ...

© Copyright News4media 2024. Designed and Developed by Horizon Digital