web analytics

മാ​താ​പി​താ​ക്ക​ളെ ചു​ട്ടു​കൊ​ലപ്പെടുത്തിയ വി​ജ​യ​നെ ഇ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കും

ആ​ല​പ്പു​ഴ: സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ മാ​താ​പി​താ​ക്ക​ളെ ചു​ട്ടു​കൊ​ലപ്പെടുത്തിയ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കും.

ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ കോ​ട്ട​മു​റി​യി​ൽ കൊ​റ്റോ​ട്ട് കാ​വി​ൽ രാ​ഘ​വ​ൻ (96), ഭാ​ര്യ ഭാ​ര​തി (90) എ​ന്നി​വ​രാ​ണ് വീ​ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തിയ​ത്.

സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ മ​ക​ൻ വി​ജ​യ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​യു​മാ​യി മാ​ന്നാ​ർ പോ​ലീ​സ് ഇ​ന്ന​ലെ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി പ്രാ​ഥ​മി​ക തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​.

സ്വ​ത്ത് ത​ർ​ക്ക​വും കു​ടും​ബ​പ്ര​ശ്ന​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ത്തു.

വി​വി​ധ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ നി​ന്നാ​യി വാ​ങ്ങി​യ 600 രൂ​പ​യു​ടെ പെ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ വീ​ടി​ന് തീ​യി​ട്ട​തെ​ന്ന് പോ​ലീ​സ് വെളിപ്പെടുത്തി. പ്ര​തി പെ​ട്രോ​ൾ വാ​ങ്ങു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.

കൃ​ത്യം ന​ട​ത്തി​യ ശേ​ഷം സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തി​ന് 300 മീ​റ്റ​ർ അ​ക​ലെ​നി​ന്നു നാ​ട്ടു​കാ​ർ പി​ടി​കൂ​ടിക​യാ​യി​രു​ന്നു. രാ​ഘ​വ​ന്‍റെ​യും ഭാ​ര്യ ഭാ​ര​തി​യു​ടെ​യും സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ് ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ...

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന് ലുക്രേഷ്യ

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന്...

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി...

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ്

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ് വീട്ടമ്മ നൽകിയ ലൈംഗിക പീഡന...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

Related Articles

Popular Categories

spot_imgspot_img