നായിക ആരെന്നതിൽ സസ്പെൻസ് തുടരുന്നു; മമ്മൂട്ടി-​ഗൗതം മേനോൻ ചിത്രം ജൂലൈയിൽ ആരംഭിക്കും

തമിഴ് സിനിമാ ലോകത്തെ ഹിറ്റ് സംവിധായകനായ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന വാർത്ത പുറത്തു വന്നിരുന്നു. മെഗാ സ്റ്റാർ മമ്മുട്ടിയെ നായകനാക്കി മലയാള സിനിമാ സംവിധാനം ചെയ്യുന്നു എന്നായിരുന്നു വാർത്തകൾ. ചിത്രത്തിലെ നായികമാരെ സംബന്ധിച്ചും പല അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു.(Mammootty-Gautham menon movie updates)

നയൻതാരയാകും നായികയെന്നും അതല്ല, സമാന്തയാണ് മമ്മൂട്ടിയുടെ നായികയാകുന്നതെനന്നുമടക്കം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ രണ്ടുപേരുമല്ല. മമ്മൂട്ടിയുടെ നായികയാകുന്നത് മറ്റൊരു താരമായിരിക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ വെച്ചാകും എന്നാണ് സിനിമയോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ജൂലൈ ഒന്നിന് സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. മലയാള സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിലും ജിവിഎമ്മിന്റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുക.

Read Also: ഇടുക്കി നെടുങ്കണ്ടത്ത് കൊളുന്ത് ലോറി മറിഞ്ഞ് അപകടം; മൂന്നു പേർക്ക് പരിക്ക്

Read Also: തൊടുപുഴയിൽ ഡയപ്പർ ഉൾപ്പെടെ റോഡിൽ ഉപേക്ഷിച്ച് കടന്ന യുവതിയ്ക്ക് പിഴ 5000 ; പണികിട്ടിയ വഴിയിങ്ങനെ

Read Also: കട്ടപ്പന ഡി.ഇ.ഒ. ഓഫീസ് കേന്ദ്രീകരിച്ച് വൻ ക്രമക്കേട് ; ഇരുട്ടി വെളുത്തപ്പോൾ ഗവ. സ്കൂളിലെ കുട്ടികൾ മാനേജ്മെന്റ് സ്കൂളിന്റെ പട്ടികയിൽ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

Related Articles

Popular Categories

spot_imgspot_img