web analytics

ഇന്ത്യന്‍ വോളിബോള്‍ ടീമിൽ ഇടംനേടി മലയാളി വിദ്യാർഥി

കൊച്ചി: നാളെ മുതൽ 16 വരെ ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന CAVA U19 പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയായ ആദികൃഷ്ണയും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 12 പ്രതിഭാധനരായ കളിക്കാരുടെ ടീമിലാണ് എറണാകുളം വടക്കന്‍ പറവൂര്‍, വാവക്കാട്, നെടിയാറ ജീമോന്റെയും പാര്‍വതിയുടെയും മകന്‍ ആദികൃഷ്ണ (17) ഇടം നേടിയത്.

കോട്ടയം വടവാതൂര്‍ ഗിരിദീപം ബത്തനി സ്ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അങ്കിത് കൃഷ്ണ സഹോദരനാണ്.

ചാമ്പ്യൻഷിപ്പിൽ ഇന്ന് ഇറാനെതിരെയും 11 ന് കിർഗിസ്ഥാനെതിരെയും 12 ന് ഉസ്ബെക്കിസ്ഥാൻ-ഒന്നിനും, 14 ന് ഉസ്ബെക്കിസ്ഥാൻ-രണ്ടിനും എതിരെ ഇന്ത്യ കളിക്കും.

ടീം: രജത് സിംഗ്, മഹേന്ദ്ര ധ്രുവെ, ആശിഷ് കുമാർ, സുനിൽ മുവൽ, നന്ദമുടി മൗര്യ, വിഘ്‌നേഷ് ഷൺമുഖൻ, ആദർശ് റായ്, ആദി കൃഷ്ണ നെടിയാറ, കുനാൽ ദാസ്, അഖിലാൻ കാമരാജ്, അലോക് മനോജ് തോഡ്കർ, നിഖിൽ ജാട്ട്.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

കനത്തമഴ: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

കനത്തമഴ: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി ജില്ലാ കലക്ടർ അർജുൻ...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ് നേതാവ്

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ്...

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും ചെന്നൈ:...

ബോയിലർ പൊട്ടിത്തെറിച്ച് പ്ലൈവുഡ് കമ്പനിയിൽ വൻ ദുരന്തം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

ബോയിലർ പൊട്ടിത്തെറിച്ച് പ്ലൈവുഡ് കമ്പനിയിൽ വൻ ദുരന്തം; ഒരാൾ മരിച്ചു, രണ്ടുപേർക്ക്...

Related Articles

Popular Categories

spot_imgspot_img