web analytics

മലപ്പുറം ബോയ്സിന് മഞ്ഞുമ്മൽ ബോയ്സിൻ്റെ ഗതി വന്നേനെ; മഴ കനത്തതോടെ ഇരുട്ട് മൂടി വഴി തെറ്റിയത് മഞ്ചാചോല വ്യൂ പോയിന്റ് കാണാനെത്തിയ യുവാക്കൾക്ക്; മലയിൽ കുടുങ്ങിയത് 4 പേർ; രക്ഷപ്പെട്ടു, പോലീസ് കേസ് എടുത്തു

പാലക്കാട്: അഗളിയില്‍ വ്യൂ പോയിന്റ് കാണാനെത്തിയ യുവാക്കൾ മലയില്‍ കുടുങ്ങി. മഴ പെയ്ത് ഇരുട്ട് മൂടിയതോടെ വഴി തെറ്റി വനത്തിൽ അകപ്പെടുകയായിരുന്നു. അഗളി മഞ്ചാചോല വ്യൂ പോയിന്റ് കാണാനെത്തിയതായിരുന്നു യുവാക്കൾ.

മലപ്പുറം മേലാറ്റൂർ സ്വദേശികളായ നാലുപേരാണ് അഗളിമലയിൽ അകപ്പെട്ടത്. മഴ കനത്തതോടെ ഇരുട്ട് മൂടി വഴി തെറ്റി പോകുകയായിരുന്നു. അഗളി പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. നാലുപേർക്കെതിരെയും വനഭൂമിയിൽ അതിക്രമിച്ചുകയറിയതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

 

 

Read Also:ചൊവ്വയിൽ നിന്ന് ഭൂമിയിലേയ്‌ക്ക് എത്തുന്നത് ഏറെ അപകടകരമായ സൂക്ഷ്മാണുക്കൾ; മഹാമാരിയ്‌ക്ക് പോലും സംഭവിച്ചേക്കാം; ഭീഷണി നേരിടാൻ കോടിക്കണക്കിന് ഡോളർ ചിലവഴിക്കാൻ ഒരുങ്ങി നാസ

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

സംവരണ മണ്ഡലങ്ങളിൽ അന്യമതസ്ഥർ വേണ്ട! തമിഴ്‌നാട്ടിൽ വൻ നിയമപോരാട്ടം; സ്ഥാനാർത്ഥികൾ വെട്ടിലാകുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേന്ദ്രങ്ങളെ മുനയിൽ നിർത്തുന്ന...

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ...

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം കൊച്ചി: സംവിധായകൻ...

ജുഡീഷ്യറിയിൽ അവസരം! കേരള ഹൈക്കോടതിയിൽ സിവിൽ ജഡ്ജി നിയമനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരള നീതിന്യായ വകുപ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അവസരവുമായി കേരള ഹൈക്കോടതി. ...

Related Articles

Popular Categories

spot_imgspot_img