ഡ്രൈവിങ് ടെസ്റ്റിൽ നിന്നും എം.80 കളംവിട്ടു; എട്ടെടുക്കാനെത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി !

മോട്ടോർ സൈക്കിൾ വിത്ത് ഗിയർ ലൈസൻസ് എടുക്കാനെത്തുന്നവർ കൂടുതലായി ഉപയോഗിച്ചിരുന്നത് ബജാജ് എം.80 സ്‌കൂട്ടറായിരുന്നു. കൈകൊണ്ട് ഗിയർ പ്രവർത്തിപ്പിക്കാവുന്ന എം.80 താരതമ്യേന ലൈസൻസ് ടെസ്റ്റ് പാസാകാനുള്ള എട്ട് പരീക്ഷയ്ക്ക് അനായാസമായി ഉപയോഗിക്കാനും കഴിഞ്ഞിരുന്നു. ( m80 vehicle removed from drivingvtest in kerala)

എന്നാൽ പുതിയ ചട്ടമനുസരിച്ച് പവർ കൂടിയ വാഹനം ഉപയോഗിക്കണം വ്യവസ്ഥ വന്നതോടെ ഡ്രൈവിങ്ങ് സ്‌കൂളുടമകൾക്ക് എം.80 ഉപേക്ഷിക്കേണ്ട അവസ്ഥ വന്നു. ഇതോടെ ലൈസൻസ് ടെസ്റ്റിനെത്തുന്നവരിൽ പലരും ടെസ്റ്റ് പാസാകാത്ത അവസ്ഥയാണ്. എറണാകുളം ആർ.ടി. ഓഫീസിന് കീഴിൽ ആദ്യദിനം ടെസ്റ്റിൽ പങ്കെടുത്ത 48 പേരിൽ 18 പേർ മാത്രമാണ് എട്ട് പരീക്ഷ പാസായത്. 95 സി.സി.യ്ക്ക് മുകളിലുള്ള വാഹനമേ എട്ട് പരീക്ഷയ്ക്ക് ഉപയോഗിക്കാവു എന്ന അവസ്ഥ വന്നതോടെയാണ് 75 സി.സി. പവർ മാത്രമുള്ള എം.80 പുറത്തായത്. നിലവിൽ എം.80 വാഹനത്തിൽ പരിശീലനം നടത്തിയവർ കാലിൽ ഗിയറുള്ള പുതിയ വാഹനത്തിൽകൂടി പരിശീലിക്കാൻ തയാറെടുക്കുകയാണെന്ന് ഡ്രൈവിങ്ങ് സ്‌കൂൾ നടത്തിപ്പുകാർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം അമേരിക്കയിൽ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

Related Articles

Popular Categories

spot_imgspot_img