മാലിന്യം ഇടാൻ കുട്ടയില്ല: സ്കൂളിലെത്തിയ എം.ബി. രാജേഷ് കൈ തുടച്ച ടിഷ്യു പോക്കറ്റിലിട്ട് കൊണ്ടുപോയി

കോട്ടയം കങ്ങഴയിൽ സ്വകാര്യ സ്കൂളിൽ മാലിന്യ കുട്ടയില്ലാഞ്ഞതിനാൽ ഭക്ഷണം കഴിച്ച ശേഷം കൈ തുടച്ച ടിഷ്യു പേപ്പർ മന്ത്രി എം.ബി.രാജേഷ് പോക്കറ്റിലിട്ട് വീട്ടിൽ കൊണ്ടുപോയി. സ്‌കൂളിലെ ബാഡ്മിന്റൻ കോർട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞ് സമീപത്തെ ഹാളിൽ ഭക്ഷണം കഴിച്ച ശേഷമായിരുന്നു സംഭവം. M.B. Rajesh carried the tissue he had wiped his hands with in his pocket

ടിഷ്യു പേപ്പർകൊണ്ട് കൈ തുടച്ച മന്ത്രി അത് ഇടാനായി സമീപത്ത് മാലിന്യക്കുട്ട തിരഞ്ഞെങ്കിലും കണ്ടില്ല. മാലിന്യ കൂടകൾ സ്ഥാപിക്കേണ്ടതിനേപ്പറ്റി ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞ ശേഷം മടങ്ങി.

താൻ തിരുവനന്തപുരത്തേക്ക് പോകുകയാണെന്നും അവിടെ മാലിന്യ കൂടകളിൽ കളഞ്ഞോളാമെന്ന് പറഞ്ഞ് ടിഷ്യു പേപ്പർ പോക്കറ്റിലിട്ട് കൊണ്ടുപോയി. ഇത്തരം സ്ഥലങ്ങളിൽ മാലിന്യ കൂടുകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് പാതി തമാശയായി ഓർമിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img