ലീഡ് തിരിച്ചു പിടിച്ച് മോദി; വാരണാസിയിൽ മുന്നിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരണാസിയിൽ പിന്നിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് തിരിച്ചു പിടിക്കുന്നു. ആദ്യ റൗണ്ടിൽ മുന്നിലായിരുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിയെയാണ് മോദി പിന്നിലാക്കിയത്. 9505 വോട്ടിനാണ് മോദി മുന്നിട്ട് നിൽക്കുന്നത്. അതേസമയം, രാജ്യത്ത് ഇന്ത്യ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. എൻഡിഎ 304 ഇന്ത്യ സഖ്യം 210 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ലീഡ് നില.

അതേസമയം തൃശൂരിൽ വ്യക്തമായ ലീഡ് നിലയാണ് സുരേഷ്ഗോപിയ്ക്ക്. നിലവിൽ 10142 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യ റൗണ്ടിൽ സുരേഷ് ഗോപി മുന്നിലെത്തുമ്പോൾ സിപിഐയുടെ അഡ്വക്കേറ്റ് വി എസ് സുനിൽകുമാറാണ് രണ്ടാമത്. മുരളീധരന് മൂന്നാം സ്ഥാനമേയുള്ളൂ. അതിശക്തമായ മത്സരമാണ് തൃശൂരിൽ നടക്കുന്നത്.

 

Read Also: ബംഗാളില്‍ ഇഞ്ചോടിഞ്ച്; തൃണമൂലും ബി.ജെ.പിയും ഒപ്പത്തിനൊപ്പം

Read Also: എക്സിറ്റ് പോളുകൾ കിറുകൃത്യം; രണ്ടുമണിക്കൂറിനോടടുക്കുമ്പോൾ 10142 വോട്ടുകളുടെ ലീഡ്; തൃശൂർ ഉറപ്പിച്ച് സുരേഷ്​ഗോപി

Read Also: അപ്രതീക്ഷിതം; വാരണാസിയിൽ മോദി പിന്നിൽ; എൻഡിഎയും ഇന്ത്യ സഖ്യവും ഒപ്പത്തിനൊപ്പം

 

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img