News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ചാലക്കുടിയിൽ നിറം മങ്ങി യുഡിഎഫ്; ബെന്നി ബെഹനാന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു

ചാലക്കുടിയിൽ നിറം മങ്ങി യുഡിഎഫ്; ബെന്നി ബെഹനാന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു
June 4, 2024

ചാലക്കുടി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ നിറം മങ്ങി യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ. എതിർ സ്ഥാനാർത്ഥിയെക്കാൾ 62,539 വോട്ടിന്റെ ലീഡിലാണ് ബെന്നി ബെഹനാൻ വിജയത്തിലേക്ക് അടുക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ അടിപതറിയെങ്കിലും പിന്നീട് മുന്നിലെത്തുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി പ്രഫ. സി.രവീന്ദ്രനാഥാണ് രണ്ടാം സ്ഥാനത്ത്.

അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യുമ്പോൾ ബെന്നി ബെഹനാനെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 1,32,274 വോട്ടിന്റെ ഭൂരിപക്ഷമാണ് ബെന്നി ബെഹനാന് ലഭിച്ചത്. ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി പ്രഫ. സി രവീന്ദ്രനാഥ്‌ 3,28,777 വോട്ടുകൾ നേടിയപ്പോൾ ചാലക്കുടിയിൽ എൻഡിഎ സ്ഥാനാർഥി കെ എ ഉണ്ണികൃഷ്ണൻ 1,05,753 വോട്ടാണ് നേടിയത്.

 

Read Also: അവസാനനിമിഷം വരെ ആശങ്കയുടെ മുൾമുനയിൽ: ഒടുവിൽ തീരദേശം രക്ഷിച്ചു: തിരുവനന്തപുരത്ത് നാലാം തവണയും തരൂരിന്റെ തേരോട്ടം

Read Also: ‘ജനങ്ങളെ വണങ്ങുന്നു, പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നന്ദി’; വിജയത്തിന് പിന്നാലെ പ്രതികരണവുമായി സുരേഷ്‌ ഗോപി

Read Also: ഹാട്രിക് തികച്ച് കൊല്ലത്തിന്റെ പ്രേമലു; താര സ്ഥാനാർത്ഥികളെ ഇറക്കിയിട്ടും ക്ലച്ചുപിടിക്കാതെ എൻ.ഡി.എയും എൽ.ഡിഎഫും

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് പിടിയും പോത്തും വിളമ്പി; നഗരസഭാ കൗണ്‍സിലര്‍ക്ക് നോട്ടീസ് നൽകി തെരഞ്ഞെ...

News4media
  • Kerala
  • News

എം പിയായി ലോക്സഭയിലെത്തുന്ന സുരേഷ് ഗോപിയെ കാത്തിരിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ ? അറിയാം ഒരു എംപിയു...

News4media
  • Kerala
  • News
  • Top News

വകുപ്പുകളിലെ പാളിച്ചകള്‍ തോല്‍വിക്ക് കാരണമായി; പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]