ജീവൻ പണയപ്പെടുത്തി ഒരു വൈറലാകൽ: 100 അടി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്നു റീൽസ് ചിത്രീകരിച്ച് യുവതി: വീഡിയോ

വൈറലാകാൻ വേണ്ടി മകൾ ആത്മഹത്യ ചെയ്യാൻ വരെ തയ്യാറാക്കുന്ന കാലമാണ്. എന്തുചെയ്താലും പത്താളുകൾ അറിയണമെന്ന് മാത്രമാണ് ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ ഒരു സാഹസിക കൃത്യം ചെയ്ത യുവാക്കളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആത്മഹത്യാപരം എന്ന് തന്നെ പറയാവുന്ന ഇത്തരം കാര്യങ്ങൾ അധികൃതർ ഇടപെട്ടു തന്നെ ഒഴിവാക്കേണ്ടതാണ് എന്നാണ് ഇത് കണ്ട നെറ്റിസൺസ് പറയുന്നത്. (The young woman hanged from a 100 feet high building and filmed the reels)

പൂനെയിലാണ് സംഭവം. പൂനെയിലെ സ്വാമിനാരായണൻ ക്ഷേത്രത്തിനു സമീപമാണ് ഈ സംഭവം നടക്കുന്നത്. കെട്ടിടത്തിന്റെ മുകളിൽ തൂങ്ങിക്കിടന്ന് റീൽസ് ചിത്രീകരിക്കുന്ന പെൺകുട്ടിയുടെയും യുവാവിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ഇവരുടെ സുഹൃത്തായ ഒരാൾ ചിത്രീകരിച്ച വീഡിയോയാണ് വൈറലായി മാറുന്നത്. ഏകദേശം നൂറടി ഉയരമുള്ള കെട്ടിടത്തിൽ പെൺകുട്ടി തൂങ്ങിക്കിടക്കുന്നത് വീഡിയോയിൽ കാണാം. വ്യാപക വിമർശനമാണ് ഇവരുടെ വീഡിയോയ്ക്ക് എതിരെ ഉയരുന്നത്. ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നെറ്റിസൺസ് ഒന്നടങ്കം ആവശ്യപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

Related Articles

Popular Categories

spot_imgspot_img