യു.കെ.യിൽ നോക്കീം കണ്ടും സൈക്കിളോടിച്ചില്ലേൽ ഇനി ജീവിതകാലം തടവ് ലഭിക്കും…! പുതിയ നിയമം ഇങ്ങനെ :

1860 ലെ നിയമപ്രകാരം യു.കെ.യിൽ അശ്രദ്ധമായി സൈക്കിൾ ചവിട്ടുന്നത് പരമാവധി രണ്ടു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, കുറ്റകൃത്യങ്ങളുടേയും പോലീസിങ്ങിന്റെയും ബില്ലിലെ ഭേദഗതികൾ പ്രകാരം ഇനിമുതൽ അപകടകരമായ സൈക്ലിങ്ങ് നടത്തി കാൽനടയാത്രക്കാരുടെ മരണത്തിന് കാരണമായാൽ റൈഡർമാർക്ക് ജീവപര്യന്തം തടവ് ലഭിക്കും.

ഒൻപതു വർഷം മുൻപ് സൈക്കിളിടിച്ച് കൊല്ലപ്പെട്ട കിം എന്ന യുവാവിന്റെ ഭാര്യയാണ് നിയമങ്ങൾ കർശനമാക്കാൻ പ്രചരണം ആരംഭിച്ചത്.

എന്നാൽ നിയമങ്ങളിലെ ഭേദഗതികളെ ചില സൈക്ലിസ്റ്റുകൾ വിമർശിച്ചു. സൈക്ലിങ്ങ് നിയമങ്ങൾ കർശനമാക്കുന്നത് സൈക്കിൾ ഉപയോഗിക്കുന്നതിൽ നിന്നും റൈഡർമാരെ തടയുമെന്നാണ് സൈക്ലിസ്റ്റുകളുടെ വാദം.

എന്നാൽ 160 വർഷത്തിലേറെ പഴക്കമുള്ള നിയമങ്ങൾ കാലത്തിനനുസരിച്ച് പരിഹരിക്കുകയാണ് ചെയ്തതെന്നാണ് സർക്കാരിന്റെ വാദം.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img