യുകെയിൽ മലയാളി വിദ്യാർത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി…! നേഴ്സിന് 9 വർഷം ജയിൽ ശിക്ഷ:
ലീഡ്സിൽ മലയാളി വിദ്യാർത്ഥിനി കാറടിച്ച് മരിച്ച സംഭവത്തിൽ അമിത വേഗത്തിൽ കാറോടച്ച നേഴ്സ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചു. ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽകുമാർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ ആണ് നിയന്ത്രണം വിട്ടുവന്ന കാറിടിച്ചത്. 2023 ഫെബ്രുവരി 22 ന് നടന്ന സംഭവത്തിൽ റോമീസ അഹമ്മദ് എന്ന 27കാരിക്ക് ലീഡ്സ് ക്രൗൺ കോടതി 9 വർഷം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. … Continue reading യുകെയിൽ മലയാളി വിദ്യാർത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി…! നേഴ്സിന് 9 വർഷം ജയിൽ ശിക്ഷ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed