500 പാട്ടുകൾ പിന്നിട്ടപ്പോഴേ ലോക റെക്കോർഡിനൊപ്പം എത്തി; പിന്നെയും ലാൻസി പാടിക്കൊണ്ടേയിരുന്നു…33 മണിക്കൂറിൽ പാടിയത് 777 പാട്ടുകൾ

കൊച്ചി: തുടർച്ചയായി മുപ്പത്തിരണ്ടേ മുക്കാൽ മണിക്കൂറുകൾ പാട്ടുപാടി കൊച്ചി സ്വദേശി ലാൻസി. ലോക റെക്കോർഡ് മറികടക്കുന്ന പ്രകടനമായിരുന്നു ലാൻസിയുടേത്.Lancey, a native of Kochi, sang continuously for thirty-two and three-quarter hours

യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡാണ് ലാൻസി മറികടന്നത്. 777 പാട്ടുകളാണ് ഈ സംഗീതജ്ഞൻ മൗത്ത് ഓർഗൻ്റെയും ഗിറ്റാറിൻ്റെയും അകമ്പടിയോടെ പാടിയത്.

തിങ്കളാഴ്ച രാവിലെ 7 ന് തുടങ്ങിയ ഗാനാലാപനം ലാൻസി അവസാനിപ്പിച്ചത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേ മുക്കാലിനാണ്.

മുപ്പത്തിരണ്ടേമുക്കാൽ മണിക്കൂറെടുത്ത ഈ മാരത്തൺ സംഗീതാലാപനത്തിൽ 777 പാട്ടുകളാണ് പാടിയത്.

500 പാട്ടുകൾ പിന്നിട്ടപ്പോഴേ ലോക റെക്കോർഡിനൊപ്പം എത്തി. പിന്നെയും ലാൻസി പാടിക്കൊണ്ടേയിരുന്നു.

മൗത്ത് ഓർഗൻ്റെയും ഗിറ്റാറിൻ്റെയും അകമ്പടിയോടെയായിരുന്നു ആലാപനം. ചട്ടപ്രകാരമുള്ള നിശ്ചിത ഇടവേളകൾ മാത്രമാണ് എടുത്തത്. കൊച്ചിൻ കലാക്ഷേത്ര മ്യൂസിക് സ്കൂളിലായിരുന്നു പരിപാടി.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img