തിരുവനന്തപുരം: വിഷു- ഈസ്റ്റർ അവധിയോടനുബന്ധിച്ച് സ്പെഷ്യൽ സർവീസ് ഒരുക്കി കെഎസ്ആർടിസി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ആണ് പ്രത്യേക സർവീസ് നടത്തുന്നത്. ഏപ്രിൽ 9-ാം തിയ്യതി മുതൽ 21-ാം തിയ്യതി വരെയാണ് സർവീസ് എന്നും കെഎസ്ആർടിസി അറിയിച്ചു.
സംസ്ഥാനത്ത് വിവിധ യൂണിറ്റുകളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകളുണ്ടാകും. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകളെന്നും കെഎസ്ആർടിസി വ്യക്തമാക്കി. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.
ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ENTE KSRTC neo-oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഏപ്രിൽ 9 മുതൽ 21 വരെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ
1) 19.45 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
2) 20.15 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
3) 20.50 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട, മാനന്തവാടി വഴി)
4) 19.15 ബെംഗളൂരു – തൃശ്ശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
5) 17.30 ബെംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6) 18.30 ബെംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7) 18.10 ബെംഗളൂരു- കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8) 20. 30 ബെംഗളൂരു – കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
09) 21.45 ബെംഗളൂരു – കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
10) 19:30 ബെംഗളൂരു – തിരുവനന്തപുരം ( നാഗർകോവിൽ വഴി)
11)19.30 ചെന്നൈ – എറണാകുളം ( സേലം, കോയമ്പത്തൂർ വഴി )
12) 18.45 ബെംഗളൂരു – അടൂർ) (സേലം, കോയമ്പത്തൂർ വഴി)
13) 19.10- ബെംഗളൂരു – കൊട്ടാരക്കര (സേലം, കോയമ്പത്തൂർ)
14) 18.00 ബെംഗളൂരു – പുനലൂർ (സേലം, കോയമ്പത്തൂർ)
15) 18:20 ബെംഗളൂരു – കൊല്ലം (സേലം, കോയമ്പത്തൂർ)
16) 19:10 ബെംഗളൂരു – ചേർത്തല (സേലം, കോയമ്പത്തൂർ)
17) 19:00 ബെംഗളൂരു – ഹരിപ്പാട് (സേലം, കോയമ്പത്തൂർ)
ഏപ്രിൽ 7 മുതൽ 14 വരെ കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അധിക സർവ്വീസുകൾ
- 20.45 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
- 21.15 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
- 21.45 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
- 19.45 തൃശ്ശൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
- 17.30 എറണാകുളം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
6.18.30 എറണാകുളം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി ) - 18.10 കോട്ടയം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
- 20.10 കണ്ണൂർ – ബെംഗളൂരു (മട്ടന്നൂർ, ഇരിട്ടി വഴി)
- 21.40 കണ്ണൂർ – ബെംഗളൂരു – (ഇരിട്ടി, കൂട്ടുപുഴ വഴി)
- 18.00 തിരുവനന്തപുരം-ബെംഗളൂരു- (നാഗർകോവിൽ, മധുര വഴി)
11.19.30 എറണാകുളം ചെന്നൈ – (കോയമ്പത്തൂർ, സേലം വഴി ) - 16.20 അടൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
13.17.20 കൊട്ടാരക്കര – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി) - 17.30 പുനലൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
- 18.00 കൊല്ലം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
- 18.30 ഹരിപ്പാട് – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
- 19.00 ചേർത്തല – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )