web analytics

ഈ വേനലവധി കെഎസ്ആർടിസി യോടൊപ്പം അടിച്ചുപൊളിക്കാം:ഏറ്റവും കുറഞ്ഞനിരക്കിൽ ബജറ്റ് ടൂറിസം പാക്കേജുകളുമായി കെഎസ്ആർടിസി: പൂർണ്ണവിവരങ്ങൾ

ഈ വേനലവധിക്ക് ഇനി കെഎസ്ആർടിസിയുടെ ടൂറിസം പാക്കേജിൽ അടിച്ചുപൊളിക്കാം. സഞ്ചാരികളുടെ മനം കവർന്ന് കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ബന്ധിപ്പിച്ചുള്ള യാത്രകൾ ആണ് കെഎസ്ആർടിസി നടത്തുന്നത്. കേരളത്തിലെ വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്ക് ഈ അവധിക്കാലത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്രകൾ സംഘടിപ്പിച്ചിരിക്കുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ഉല്ലാസയാത്രകളുടെ പൂർണ്ണ വിവരങ്ങൾ ഇങ്ങനെ;

 

തൃശ്ശൂർ

1 മലക്കപ്പാറ

2 മൂന്നാർ

3 വയനാട്

4 കൊച്ചിൻ ഷിപ്പ് യാർഡ്

5 സാമ്പ്രാണി കൊടി

6 ബേക്കൽ കോട്ട

7 മലമ്പുഴ ഡാം

8 സൈലൻറ് വാലി

9 നെല്ലിയാമ്പതി

10 കുമരകം

വിശദവിവരങ്ങൾക്ക് : ഡൊമനിക് പെരേര (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9747557737

തിരുവനന്തപുരം

1 പൊന്മുടി

2 ആതിരപ്പള്ളി

3 മൂന്നാർ

4 ഗവി

5 വാഗമൺ

6കന്യാകുമാരി

7 നെഫർറ്റിറ്റി

വിശദവിവരങ്ങൾക്ക് : ജയകുമാർ വി എ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9188619378

കോഴിക്കോട്

1 വയനാട്

2 മലക്ക പാറ

3 പെരുവണ്ണാമുഴി

4 നെല്ലി യാംമ്പതി5. മലമ്പുഴ

6 മൂന്നാർ

7 വാഗമൺ8. ഗവി

9 സൈലൻ്റ് വാലി

10 കോഴിക്കോട് നഗരം

11. തുഷാരഗിരി

12 നെഫ്രിറ്റിറ്റി

വിശദവിവരങ്ങൾക്ക് :സൂരജ് (ജില്ലാ കോർഡിനേറ്റർ) ഫോൺ: ൯൫൪൪൪൭൭൯൫൪

ഇടുക്കി

1 വയനാട്

2 വാഗമൺ

3 ഗവി

4 മംഗളാദേവി

4 ആലപ്പുഴ

5 മൂന്നാർ. ജംഗിൾ സഫാരി

6 ചതുരംഗപ്പാറ

7 ഇല്ലിക്കൽകല്ല്

8 നെഫർറ്റിറ്റി

9 മലക്കപ്പാറ

10 കാന്തല്ലൂർ

11മൂന്നാർ ടോപ്പ് സ്റ്റേഷൻ

വിശദവിവരങ്ങൾക്ക് : രാജീവ് എൻ.ആർ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9446525773

വയനാട്

1 കൽപ്പറ്റ – നെഫ്രിറ്റിറ്റി

2ജംഗിൾ സഫാരി

വിശദവിവരങ്ങൾക്ക് : വർഗീസ് (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9895937213

 

കണ്ണൂർ

1. ഗവി

2.മൂന്നാർ

3. വാഗമൺ

4.വയനാട്

5.ജംഗിൾ സഫാരി

വിശദവിവരങ്ങൾക്ക് : റോയ് കെ.ജെ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 8589995296

ആലപ്പുഴ

1 മൂന്നാർ

2സാഗരറാണി

3 ആഴിമല

4 ഗുരുവായൂർ

5 വണ്ടർലാ

6 കടൽയാത്ര

7 സീ അഷ്ടമുടി

8 ചതുരംഗപ്പാറ

9 വണ്ടര്‍ലാ

10മാമലകണ്ടം ജംഗിള്‍ സഫാരി

11മലക്കപ്പാറ

12വാഗമണ്‍

13തിരുവനന്തപുരം ക്ഷേത്രദര്‍ശനം

14മൂന്നാര്‍

വിശദവിവരങ്ങൾക്ക് :ഷെഫീഖ് (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9846475874

പത്തനംതിട്ട

1 മൂന്നാർ

2റോസ് മല

3 രാമക്കൽമേട്

4 പൊന്മുടി

5 ഗവി

6 വയനാട്

7നെഫറ്റിറ്റി

8 മലക്കപ്പാറ

വിശദവിവരങ്ങൾക്ക് : സന്തോഷ് കുമാർ സി (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9744348037

കൊല്ലം

1 വയനാട്

2 കന്യാകുമാരി

3 രാമക്കൽമേട്

4 പാണ്ഡവൻ പാറ

5ഗവി

6 മലക്കപ്പാറ

7 മൂന്നാർ

8 വാഗമൺ

9 ഇല്ലിക്കൽ കല്ല്

വിശദവിവരങ്ങൾക്ക് : മോനായി ജെ കൃഷ്ണ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9747969768
എറണാകുളം

1-മൂന്നാർ

2മറയൂർ -കാന്തല്ലൂർ

3ചതുരംഗ പാറ

4 മലക്കപ്പാറ

വിശദവിവരങ്ങൾക്ക് : പ്രശാന്ത് വി.പി (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9447223212

പാലക്കാട്

1സൈലൻറ് വാലി

2മൂന്നാർ

3നെല്ലിയാമ്പതി

4ഗവി

5മലക്കപ്പാറ

വിശദവിവരങ്ങൾക്ക് : ഷിന്റോ കുര്യൻ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 9447744734

മലപ്പുറം

1.മൂന്നാർ

2 ആതിരപ്പള്ളി – മലക്കപ്പാറ

3. വയനാട്

4.വാഗമൺ

5 ഗവി

6.നെല്ലിയാമ്പതി

7. സൈലൻ്റ് വാലി

വിശദവിവരങ്ങൾക്ക് : അനൂപ് കെ (ജില്ലാ കോർഡിനേറ്റർ) ഫോൺ: 8547109115

Read also:അങ്ങനെയായാൽ പറ്റില്ലല്ലോ, തേച്ചിട്ടു പോയ കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച്, കാമുകന്റെ അമ്മയായി യുവതിയുടെ പ്രതികാരം !

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം തുടരും

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം...

ഗോപി സുന്ദറുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി അമൃത സുരേഷ്

ഗോപി സുന്ദറുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി അമൃത സുരേഷ് കൊച്ചി: സംഗീതസംവിധായകൻ...

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18 ലക്ഷം

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18...

ഗുരുവായൂർ ഉത്സവത്തിന് പള്ളിവേട്ടയുടെ ഭക്തിനിറവ്; ഭഗവാൻ നാളെ ആറാടും

തൃശൂർ: ലോകമെമ്പാടുമുള്ള മലയാളികളുടെ പുണ്യകേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ...

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ കോട്ടയത്ത് വാടകവീട്ടിൽ...

മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപ്പന; ആറര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപ്പന; ആറര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ തൃശൂർ:...

Related Articles

Popular Categories

spot_imgspot_img