web analytics

കെ​എ​സ്ആ​ർ​ടി​സി ബ​സും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ​ക്ക് പ​രുക്ക്; അപകടം പു​ന​ലൂ​ർ മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യിൽ

പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ർ മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യിൽ ക​ല​ഞ്ഞൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്.

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ പെട്ടവരെ പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img