web analytics

കെപിസിസി സമ്പൂർണ പുനസംഘടനയ്ക്ക് ഒരുങ്ങുന്നു; ഗ്രൂപ്പുകളെയും പരിഗണിക്കും

തിരുവനന്തപുരം: കെപിസിസി സമ്പൂർണ പുനസംഘടനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതുതായി നിയമിച്ചവർ ഒഴികെയുള്ള മുഴുവൻ കെപിസിസി, ഡി.സി.സി ഭാരവാഹികളെയും മാറ്റി പുതിയ ആളുകളെ തെരഞ്ഞെടുക്കാനാണ് നീക്കം.

രണ്ടുമാസത്തിനുള്ളിൽ പുനസംഘടന പൂർത്തിയാക്കുമെന്നാണ് പുറത്തു വരുന്ന വിവരം. കെപിസിസി ജനറൽ സെക്രട്ടറിമാരെയും കെ.പി.സി.സി സെക്രട്ടറിമാരെയും തീരുമാനിക്കും. നിയമനത്തിൽ ഗ്രൂപ്പുകളെയും പരിഗണിക്കാനാണ് ആലോചന.

എന്നാൽ കെ.പി.സി.സി നേതൃമാറ്റത്തെ തുടർന്നുണ്ടായ എതിർപ്പ് തൽക്കാലം പരിഗണിക്കേണ്ടെന്നാണ് എ.ഐ.സി.സി തീരുമാനം. പുതിയ ഭാരവാഹികളെ നിയമിക്കാൻ കെ.പി.സി.സി നേതൃത്വത്തിന് അനുമതി നൽകി.

ജനറൽ സെക്രട്ടറിമാരായി തങ്ങളുടെ നോമിനിമാരെ നിയമിക്കാൻ പ്രധാന നേതാക്കൾ ഇപ്പോഴേ സമ്മർദം തുടങ്ങി. ഡി.സി.സി ഭാരവാഹികളെ അപ്പാടെ മാറ്റുമെന്നാണ് വിവരം.

ഡി.സി.സിയിലും കൂടുതൽ ചെറുപ്പക്കാരെ പരിഗണിക്കാനാണ് ആലോചന. നാല് ജില്ലകൾ ഒഴികെ മുഴുവൻ ഇടത്തും പുതിയ അധ്യക്ഷൻമാർ വരും. രണ്ടുമാസത്തിനുള്ളിൽ തന്നെ പുനസംഘടന പൂർത്തിയാക്കാനാണ് ശ്രമം.

ഇതിനിടയിൽ ഉണ്ടാകുന്ന എതിർപ്പുകളെ എങ്ങനെ മറികടക്കും എന്നാണ് ഇപ്പോഴത്തെ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുങ്ങുമ്പോൾ പൂർണ്ണസജ്ജമായ പുതിയ ടീം എന്നുള്ളതാണ് കെപിസിസി ലക്ഷ്യമിടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

Other news

‘കേരളത്തിൽ എൻഡിഎ സർക്കാർ വരും’; തിരുവല്ലയിൽ മോദിയുടെ പ്രഖ്യാപനം

‘കേരളത്തിൽ എൻഡിഎ സർക്കാർ വരും’; തിരുവല്ലയിൽ മോദിയുടെ പ്രഖ്യാപനം പത്തനംതിട്ട: കേരളത്തിൽ എൽഡിഎഫ്...

കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ നാടിനെ നടുക്കിയ മഹാദുരന്തം. ദിൻഡോരിയിൽ നിയന്ത്രണം വിട്ട...

“എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി”; ഹൃദയഭേദക അനുഭവം തുറന്ന് ആശ ശരത്

“എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി”; ഹൃദയഭേദക അനുഭവം തുറന്ന് ആശ ശരത് താൻ...

ഇന്നും ട്രെൻഡിംഗാണ് ഗേളിയുടെ ആ മഞ്ഞ സാരി! അതിന്റെ പിന്നിലെ രഹസ്യം അറിയാമോ?

ഇന്നും ട്രെൻഡിംഗാണ് ഗേളിയുടെ ആ മഞ്ഞ സാരി! അതിന്റെ പിന്നിലെ രഹസ്യം...

മലപ്പുറത്ത് കത്തെഴുത്ത് മത്സരം; കൂടുതൽ കത്തുകൾ അയക്കുന്നവർക്ക് സമ്മാനം

മലപ്പുറത്ത് കത്തെഴുത്ത് മത്സരം; കൂടുതൽ കത്തുകൾ അയക്കുന്നവർക്ക് സമ്മാനം മലപ്പുറം: മലപ്പുറത്ത് തപാൽ...

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി...

Related Articles

Popular Categories

spot_imgspot_img