web analytics

ചക്കയിടാൻ പ്ലാവിൽ കയറി; പിടിവിട്ട് താഴെ വീണ് യുവാവിന് ദാരുണാന്ത്യം!

ചക്കയിടാൻ പ്ലാവിൽ കയറി; പിടിവിട്ട് താഴെ വീണ് യുവാവിന് ദാരുണാന്ത്യം!

കോഴിക്കോട്: ചക്കയിടുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു. കാസർകോട് സ്വദേശിയും താമരശ്ശേരി അടിവാരം മുപ്പതേക്കറിൽ താമസക്കാരനുമായ ഇബ്രാഹിം ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.

താമസസ്ഥലത്തിന് സമീപമുള്ള സുഹൃത്തിന്റെ പറമ്പിലെ പ്ലാവിൽ ചക്കയിടാനായി ഇബ്രാഹിം ഏണി ഉപയോഗിച്ച് കയറിയിരുന്നു. എന്നാൽ പിന്നാലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.

സംഭവം കണ്ട സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ ഇബ്രാഹിമിനെ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കാസർകോട്ടുനിന്ന് ബന്ധുക്കൾ എത്തിച്ചേരുന്ന ശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

Other news

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

കള്ളനെ വിടാതെ പിന്തുടർന്നു; ട്രെയിനിനടിയിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്റെ ഇരു കാലുകളും അറ്റു!

കള്ളനെ വിടാതെ പിന്തുടർന്നു; ട്രെയിനിനടിയിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്റെ ഇരു കാലുകളും അറ്റു! ഗോണ്ട...

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ തിരുവനന്തപുരം:...

പുലർച്ചെ 6 മണിക്ക് എത്തിയ ഇമെയിൽ; ഒറ്റരാത്രികൊണ്ട് ജോലി നഷ്ടമായത് 30,000 ഐടി പ്രൊഫഷണലുകൾക്ക്

ഒറ്റരാത്രികൊണ്ട് ജോലി നഷ്ടമായത് 30,000 ഐടി പ്രൊഫഷണലുകൾക്ക് ആഗോള ഐടി ഭീമനായ...

സ്വർണവിലയിൽ വൻ കുതിപ്പ്! പവന് 1,440 രൂപ വർധിച്ചു; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

സ്വർണവിലയിൽ വൻ കുതിപ്പ്! പവന് 1,440 രൂപ വർധിച്ചു; ഇന്നത്തെ സ്വർണ്ണ...

Related Articles

Popular Categories

spot_imgspot_img