web analytics

പ്രോസ്റ്റേറ്റ് ഗ്രന്ഥിയ്ക്ക് തകരാർ: ചാൾസ് രാജാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

പ്രോസ്റ്റേറ്റ് ഗ്രന്ഥിയ്ക്കുണ്ടായ തകരാറിനെ തുടർന്ന് ചിക്ിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചികിത്സാ സമയത്ത് മരുമകളായ കേറ്റ് ചാൾസിനൊപ്പം ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ലണ്ടനിലെ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്ക് വിധേയനായ ചാൾസ് സുഖം പ്രാപിച്ചു വരുന്നതായി ബക്കിങ്ങാം കൊട്ടാരം തന്നെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. നാമമാത്ര അധികാരമാണ് ബ്രിട്ടനിൽ രാജവംശത്തിന് ഉള്ളതെങ്കിലും ബ്രിട്ടീഷ് ജനത ആദരവോടെയാണ് രാജവംശത്തെ കാണുന്നത്. ഇതിനാൽ തന്നെ ആകാംക്ഷയോടെയാണ് അവർ ബ്രിട്ടീഷ് രാജവംശവുമായി ബന്ധപ്പെട്ട വാർത്തകൾ കേൾക്കുന്നത്.

Also read: മാനനഷ്ടക്കേസ് : ഡോണൾഡ് ട്രംപിന് 83.3 മില്യൺ യുഎസ് ഡോളർ പിഴശിക്ഷ

spot_imgspot_img
spot_imgspot_img

Latest news

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

Other news

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ...

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ സിഡ്‌നി∙ കുട്ടികളെ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

ഈ ഒരു നിയമം പലർക്കും അറിയില്ല… പക്ഷേ ലംഘിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: നഗരങ്ങളിലും ഉപനഗരങ്ങളിലുമുള്ള തിരക്കേറിയ റോഡുകളിൽ സീബ്രാ ക്രോസിൽ സുരക്ഷിതമായി റോഡ്...

Related Articles

Popular Categories

spot_imgspot_img