ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയിൽ, സംഭവം കൊല്ലത്ത്

കൊല്ലം: പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊല്ലത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവം.കൊല്ലം കാരിക്കോട് സ്വദേശി നവാസ് ആണ് പിടിയിലായത്.(Kidnapping attempt in kollam; accused arrested)

ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരുന്ന വഴിക്കായിരുന്നു പ്രതി കുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മെയിൻ റോഡിലൂടെ വരികയായിരുന്ന ഓട്ടോയിൽ പെൺകുട്ടികൾ കയറിയത്. കുറച്ചുദൂരം സഞ്ചരിച്ചതിന് പിന്നാലെ ഓട്ടോ അമിത വേ​ഗത്തിൽ മറ്റൊരു ഇടവഴിയിലേക്ക് കടക്കുകയായിരുന്നു.

അപകടം മനസിലാക്കിയ വിദ്യാർത്ഥിനികൾ എതിർക്കാൻ ശ്രമിച്ചെങ്കിലും പ്രതി സ്പീഡ് കൂട്ടി. ഇതോടെ ഒരു വിദ്യാർത്ഥിനി ഓട്ടോയിൽ നിന്നും ചാടുകയായിരുന്നു. ഇതിന് ശേഷം ഏറെ ദുരം കഴിഞ്ഞാണ് ഓട്ടോ നിർത്തി രണ്ടാമത്തെ പെൺകുട്ടിയെ ഇറക്കിവിട്ടത്.

സംഭവത്തിൽ ഓട്ടോയിൽ നിന്നും ചാടിയ പെൺകുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ...

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു മലപ്പുറം: നിപആശങ്കകൾക്കിടെ, കോട്ടക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു യുവതി...

Other news

നാളെ മുതൽ മഴ കനക്കും

നാളെ മുതൽ മഴ കനക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

അഹമ്മദാബാദ് വിമാനദുരന്തം; കാരണം ഇതാണ്

അഹമ്മദാബാദ് വിമാനദുരന്തം; കാരണം ഇതാണ് ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണം ഇന്ധന ഒഴുക്ക്...

തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവ്

തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവ് തൊടുപുഴ: തൊടുപുഴ താലുക്ക് ആശുപത്രിയില്‍ ചികിത്സാ...

5 പേർ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽ…?

5 പേർ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽ…? മലയാളികൾ മ്യാൻമറിലെ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായ...

വിപഞ്ചിക മണിയൻ്റെ ശബ്ദ സന്ദേശം പുറത്ത്

വിപഞ്ചിക മണിയൻ്റെ ശബ്ദ സന്ദേശം പുറത്ത് കൊല്ലം: ‘അച്ഛന് കുറേ കാശ് വേണം,...

Related Articles

Popular Categories

spot_imgspot_img