web analytics

സ്റ്റേ നിലനിൽക്കെ ‘കേരള സ്റ്റോറി 2’ ബുക്കിങ് ആരംഭിച്ചു; ഹൈക്കോടതി വിധി ലംഘിച്ചെന്ന് പരാതി

സ്റ്റേ നിലനിൽക്കെ ‘കേരള സ്റ്റോറി 2’ ബുക്കിങ് ആരംഭിച്ചു; ഹൈക്കോടതി വിധി ലംഘിച്ചെന്ന് പരാതി

മുംബൈ: ഏറെ വിവാദമായ കേരള സ്റ്റോറി ടു സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
പശ്ചിമബംഗാൾ സംസ്ഥാനത്തെ തിയേറ്ററുകളിലേക്കാണ് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ വഴി ബുക്കിങ് തുറന്നിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള ഷോകൾക്കായാണ് ബുക്കിങ് ആരംഭിച്ചത്.

സിനിമയുടെ റിലീസ് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് താൽക്കാലികമായി തടഞ്ഞിരുന്നു.

ഈ സ്റ്റേ ഉത്തരവ് നിലനിൽക്കെയാണു ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചതെന്നും, ഇത് കോടതി വിധിയോടുള്ള അനാദരവും ചട്ടലംഘനവുമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.

സിനിമയോ സിനിമയുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങളോ താൽക്കാലികമായി തടഞ്ഞ സാഹചര്യത്തിൽ ബുക്കിങ് ക്ഷണിച്ചതുതന്നെ കോടതിയലക്ഷ്യമാണെന്ന് ഹർജിക്കാർ വ്യക്തമാക്കി.

വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും, ഇന്ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ശക്തമായ പ്രതിഷേധം ഉന്നയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

English Summary
Booking for the controversial film The Kerala Story 2 has begun in theatres across West Bengal through BookMyShow, despite a stay order issued by the Calcutta High Court. Petitioners have alleged that starting ticket sales amounts to contempt of court and plan to raise the issue when the case is heard again.

kerala-story-2-booking-started-despite-high-court-stay

The Kerala Story 2, Mumbai news, West Bengal theatres, BookMyShow booking, Calcutta High Court stay, film controversy India, cinema legal issue, Malayalam news

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്?

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്? തളിപ്പറമ്പ്:...

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ; ‘O-Shot’ ട്രെൻഡ്… ഗുണമോ ചതിയോ?

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ;...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം ആലപ്പുഴ:...

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

Related Articles

Popular Categories

spot_imgspot_img