web analytics

ലേണേഴ്‌സ് ലൈസൻസ്; സുപ്രധാന മാറ്റം

ലേണേഴ്‌സ് ലൈസൻസ്; സുപ്രധാന മാറ്റം

തിരുവനന്തപുരം ∙ ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന നിർബന്ധം മോട്ടോർ വാഹന വകുപ്പ് ഒഴിവാക്കി. 

നിലവിൽ ലേണേഴ്‌സ് ലൈസൻസിന് ആറുമാസമാണ് കാലാവധി. ഈ കാലയളവിനുള്ളിൽ സ്ഥിര ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്‌സ് ലൈസൻസ് പുതുക്കേണ്ടിവരും.

ഇതുവരെ പുതുക്കലിനായി വീണ്ടും കണ്ണുപരിശോധന നടത്തി മെഡിക്കൽ സാക്ഷ്യപത്രം ഹാജരാക്കണമെന്നായിരുന്നു വ്യവസ്ഥ. പുതിയ തീരുമാനത്തോടെ ഈ നടപടിക്രമം ഒഴിവാക്കും.

അതേസമയം, ഡ്രൈവിങ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കുന്ന ദിവസം തന്നെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വാഹന പരിശോധനാ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വെഹിക്കിൾ ഇൻസ്‌പെക്ടറും അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടറും ഉൾപ്പെടുന്ന സംഘത്തിന് ഒരു ദിവസം പരമാവധി 40 ഡ്രൈവിങ് ടെസ്റ്റുകളും 50 വാഹന ഫിറ്റ്നസ് പരിശോധനകളും നടത്താൻ അനുമതി നൽകി. 

ഇതോടെ വാഹന ഫിറ്റ്നസ് പരിശോധനയ്ക്കുള്ള തിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ.

English Summary

The Kerala Motor Vehicles Department has removed the mandatory eye test requirement for renewing learner’s licences. Learner’s licences are valid for six months, and those unable to obtain a permanent licence within this period can renew without submitting a fresh eye test certificate. The department has also decided to issue digital driving licences on the day candidates pass the driving test. In addition, inspection teams have been allowed to conduct more daily driving tests and vehicle fitness checks to reduce delays.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

Related Articles

Popular Categories

spot_imgspot_img