ഓഫീസ് സമയത്ത് ഓ​ൺ​ലെ​ൻ ഗെ​യിമും സ​മൂ​ഹ​മാ​ധ്യ​മം ഉ​പ​യോഗവും; കേ​ര​ള ഹൈ​ക്കോ​ട​തിയിലെ ജീ​വ​ന​ക്കാ​ർ ഓ​ഫീ​സ് സ​മ​യ​ത്ത് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ

കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തിയിലെ ജീ​വ​ന​ക്കാ​ർ ഓ​ഫീ​സ് സ​മ​യ​ത്ത് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി ര​ജി​സ്ട്രാ​ർ ജ​ന​റ​ലിൻ്റെ ഉ​ത്ത​ര​വ്. സീ​നി​യ​ർ ഓ​ഫീ​സ​ർ​മാ​ർ ഒ​ഴി​കെ​യു​ള്ള ജീവനക്കാർ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം.

എ​ന്നാ​ൽ ഓ​ഫീ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ലെന്നും.ന്നും ഉത്തരവിൽ പറയുന്നു ഇ​ത് സം​ബ​ന്ധി​ച്ച് മു​ൻ​പും ഓ​ഫീ​സ് മെ​മ്മോ​ക​ൾ ഇ​റ​ങ്ങി​യി​രു​ന്നു.

പ​ല​രും ജോ​ലി സ​മ​യ​ത്ത് ഓ​ൺ​ലെ​ൻ ഗെ​യിം ക​ളി​ക്കു​ന്ന​തും സ​മൂ​ഹ​മാ​ധ്യ​മം ഉ​പ​യോ​ഗി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ലാ​ണ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഇത്തരത്തിൽ ന​ട​പ​ടി​യെ​ടു​ത്ത​ത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img