കട്ടപ്പന: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കട്ടപ്പനയില്‍ വിറ്റ ലോട്ടറി ടിക്കറ്റിന്. മഹാദേവ ലോട്ടറി ഏജന്‍സിയുടെ കട്ടപ്പന സെന്‍ട്രല്‍ ജംക്ഷനിലെ കടയില്‍ നിന്നുമാണ് ലോട്ടറി വിറ്റത്. കട്ടപ്പന കുടവനപ്പാട്ട് ജെന്‍ കുര്യനാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് എടുത്തിരിക്കുന്നത്. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജെന്‍. (Karunya Lottery’s first prize of 80 lakhs is in Kattappana)