കല്ലൂർക്കാട് പഞ്ചായത്തിലെ എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു
മൂവാറ്റുപുഴ: കല്ലൂർക്കാട് പഞ്ചായത്തിലെ എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. 11 വാർഡുകളിലെ സ്ഥാനാർത്ഥികൾ വരണാധികാരിക്ക് മുന്നിൽ പത്രിക നൽകി.
മലനിരപ്പ് (വാർഡ് 2) – ജിജി വി. ജോസ്
വെള്ളാരംകല്ല് (വാർഡ് 3) – റോളി അലക്സാണ്ടർ
കലൂർ (വാർഡ് 4) – ചാക്കോച്ചൻ എൻ.ആർ
പെരുമാംകണ്ടം (വാർഡ് 5) – സിന്ധു അനിൽ
പത്തകുത്തി (വാർഡ് 7) – സിന്ധു സന്തോഷ്
നാഗപ്പുഴ (വാർഡ് 8) – വർക്കിച്ചൻ സി.എം
ചാറ്റുപാറ (വാർഡ് 9) – ബബിൻ ബാലൻ
മണിയന്ത്രം (വാർഡ് 10) – ആര്യ നിജിൽ വെള്ളാപ്പിള്ളി
വഴിയാഞ്ചിറ (വാർഡ് 11) – അനിൽകുമാർ എം.എം
നീറംപുഴ (വാർഡ് 13) – രാജു എം.ടി
കല്ലൂർക്കാട് ടൗൺ (വാർഡ് 14) – സുമിത സാബു
നാമനിർദേശ സമർപ്പണത്തിന് എൻഡിഎ സ്ഥാനാർത്ഥികളോടൊപ്പം പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
ബിജെപി കല്ലൂർക്കാട് പഞ്ചായത്ത് സമിതി പ്രസിഡൻറ് കെ.എസ്. സാബു, ജില്ലാ കമ്മിറ്റി അംഗം ഇ.വി. വാസുദേവൻ നമ്പൂതിരി, മണ്ഡലം വൈസ് പ്രസിഡൻറ് ഇ.എസ്. രാജേഷ്, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി അജു സേനൻ, ബിജെപി മണ്ഡലം സമിതി അംഗം അനുജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
English Summary
NDA candidates of Kalloorkad Panchayat in Muvattupuzha submitted their nomination papers for 11 wards. The candidates reached the AEO’s office accompanied by local BJP leaders and party workers. Key BJP district and mandalam leaders, including K.S. Sabu and E.V. Vasudevan Namboothiri, were present during the submission.
kalloorkad-nda-candidates-nomination
NDA, BJP, Kalloorkad, Muvattupuzha, Local Election, Nomination, Kerala Politics









