web analytics

അനന്ത് അംബാനി – രാധിക വിവാഹം; ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തി; താരത്തിന് നൽകുന്ന പ്രതിഫലം കേട്ട് ഞെട്ടി നെറ്റിസൺസ്

ലോകപ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തി. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളില്‍ സംഗീതപരിപാടി അവതരിപ്പിക്കാനാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തിയത്. വെളളിയാഴ്ചയാണ് ബീബറിന്റെ സംഗീതപരിപാടി നടക്കുക. (Justin Bieber arrives in Mumbai to perform at Anant Ambani-Radhika Merchant wedding)

അതേസമയം ഒരു പോര്‍ച്ചുഗീസ് പോര്‍ട്ടലായ ലിയോ ഡയസിലെ റിപ്പോര്‍ട്ട് അനുസരിച്ച്‌ പരിപാടിക്ക് ജസ്റ്റിന്‍ ബീബര്‍ അംബാനി കുടുംബത്തില്‍ നിന്നും 10 മില്യണ്‍ ഡോളറാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

പ്രിയ ഗായകന്‍ മുംബൈയിലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. മുംബൈയില്‍ നടക്കുന്ന അനന്തിന്റെയും രാധികയുടെയും വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അഡേല്‍, ഡ്രേക്ക്, ലാന ഡെല്‍ റേ എന്നിവരും അംബാനിമാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read More: വെറും പ്രഹസനം; മുതലപ്പൊഴിയില്‍ എത്തിയ കേന്ദ്ര മന്ത്രിയെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Read More: കുട്ടികളുടെ കൈയിലിരിക്കുന്ന വസ്തുക്കള്‍ ശ്രദ്ധിക്കുക; പേന തലയില്‍ തറച്ചുകയറി അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം

Read More: എല്‍കെ അദ്വാനി വീണ്ടും ആശുപത്രിയില്‍, മുഴുവന്‍ സമയ നിരീക്ഷണത്തില്‍; ഡോക്ടര്‍മാർ പറയുന്നതിങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

സ്നേഹത്തിന് രണ്ടാം ജന്മം! സൈനയും കശ്യപും വീണ്ടും ഒന്നിച്ചു

സ്നേഹത്തിന് രണ്ടാം ജന്മം! സൈനയും കശ്യപും വീണ്ടും ഒന്നിച്ചു ന്യൂഡൽഹി: മുൻ ലോക...

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ മുംബൈ:...

മുഖ്യമന്ത്രിക്കെതിരെ നേർക്കുനേർ ഓർത്തഡോക്‌സ് സഭ! ‘ഭരണമാറ്റം നല്ലതാണ്’; സർക്കാരിനെതിരെ രൂക്ഷവിമർശനം

കോട്ടയം: സഭാ തർക്കത്തിൽ പിണറായി സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഓർത്തഡോക്‌സ് സഭ. സുപ്രീം...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

ടിവി ചാനൽ റേറ്റിങ്ങിൽ വൻ മാറ്റം: കള്ളക്കളി തടയാൻ കേന്ദ്രത്തിന്റെ പുതിയ നിയമം

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകൾക്കിടയിലെ റേറ്റിംഗ് യുദ്ധത്തിന് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ രംഗത്ത്. ...

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

Related Articles

Popular Categories

spot_imgspot_img