ജ​സ്റ്റിസ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട്; ശി​പാ​ർ​ശ​ക​ൾ ച​ർ​ച്ച ചെ​യ്ത് അ​ന്തി​മ രൂ​പം ന​ൽകാൻ പ്രത്യേക യോഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ ച​ർ​ച്ച ചെ​യ്ത് അ​ന്തി​മ രൂ​പം ന​ല്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് യോ​ഗം ചേ​രും.

ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ, സാ​ന്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച് സ​മ​ർ​പ്പി​ച്ച റിപ്പോർട്ട് വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​പാ​ർ​ശ​ക​ൾ ക്രോ​ഡീ​ക​രി​ച്ച് മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് സ​മ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് യോ​ഗം വി​ളി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.

2020 ലാ​ണ് ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് 284 ശി​പാ​ർ​ശ​ക​ൾ അ​ട​ങ്ങു​ന്ന റി​പ്പോ​ർ​ട്ട് 2023 ജൂ​ണി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ നി​ന്നും ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ലേ​ക്ക് കൈ​മാ​റി​യി​രു​ന്നു.

തു​ട​ർ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img