web analytics

സൂപ്പര്‍ഹീറോകളെ പോലെ അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വാസം; ഹോസ്റ്റലിലെ നാലാം നിലയില്‍ നിന്ന് എടുത്തു ചാടി; വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂര്‍: ഹോസ്റ്റൽ കെട്ടിടത്തിലെ നാലാം നിലയില്‍ നിന്ന് ചാടിയ കോളേജ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിയായ ഈറോഡ് പെരുന്തുറെയ്ക്ക് സമീപമുള്ള മേക്കൂര്‍ സ്വദേശി എ പ്രഭു(19)വിനാണ് പരിക്കേറ്റത്. അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിച്ച് നാലാം നിലയിൽ നിന്ന് ചാടുകയായിരുന്നു എന്നാണ് വിവരം.((Jumped from the fourth floor of the hostel; student was seriously injured)

കോയമ്പത്തൂരിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് പരിസരത്തുള്ള സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലാണ് സംഭവം. വിദ്യാർത്ഥിയുടെ കൈകാലുകൾക്ക് പൊട്ടലുണ്ടെന്നും തലയിൽ പരിക്കേറ്റിട്ടുണ്ട്. യുവാവ് നിലവിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

സൂപ്പര്‍ഹീറോകളെ പോലെ തനിക്കും അമാനുഷിക ശക്തിയുണ്ടെന്നും ഏത് കെട്ടിടത്തില്‍ നിന്ന് വേണമെങ്കിലും ചാടാന്‍ കഴിയുമെന്നും പ്രഭു വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു. ഈ അമാനുഷിക ശക്തിയെ പറ്റി മുറിയില്‍ ഒപ്പമുള്ളവരോടും പ്രഭു സംസാരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

Related Articles

Popular Categories

spot_imgspot_img