വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നിയന്ത്രിയ്ക്കുന്ന ഫലസ്തീൻ പ്രദേശത്ത് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നുപേരെ ഇസ്രയേൽ ഏജന്റുമാർ കൊലപ്പെടുത്തി. കരിംഫാഹിം, മിനം ബർഗർ, മുഹമ്മദ് എൽ ചാമ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ ഫലസ്തീനും ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടർമാരുടെയും ഗോരികളുടെയും വേഷത്തിലെതത്തിയവർ മൂന്നു പേർക്കുമെതിരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവം ഗസയിൽ നിന്നും വെസ്റ്റ്ബാങ്കിലേയ്ക്ക് സംഘർഷം ബാധിയ്ക്കാൻ കാരണമായേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also read: രാജ്യ രഹസ്യങ്ങൾ ചോർത്തൽ: ഇമ്രാൻ ഖാന് 10 വർഷം തടവ്