തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കൂടുതൽ നികുതി ഒടുക്കണമെന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് നിലപാട് എടുത്തതോടെ സംസ്‌ഥാനത്തുനിന്നുമുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കിയതായി പരാതി. .ബസ്സുകളുടെ യാത്ര മുടങ്ങിയതോടെ ഒട്ടേറെ യാത്രക്കാരും പ്രതിസന്ധിയിലായി. (Inter-state bus services from Kerala were widely cancelled)