ഇടുക്കിയിലെ വാണിജ്യ നഗരമായ കട്ടപ്പനയിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. Inspection of hotels in Kattappana city, Idukki and stale food Caught
പഴകിയ ബിരിയാണി , കറികൾ, ചെറുകടികൾ എന്നിവയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. എന്നാൽ പിടിച്ചെടുത്ത ഹോട്ടലുകളുടെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല.