ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് വെല്ലുവിളിയുയർത്തുക ഇന്ത്യയുടെ ആ ഒരേയൊരു തീരുമാനം; വെളിപ്പെടുത്തി മൈക്കല്‍ ക്ലാര്‍ക്ക്

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കിരീട സാധ്യതകള്‍ക്ക് പ്രധാന വെല്ലുവിളിയാകുക ഇന്ത്യയുടെ ഒരേയൊരു തീരുമാനമെന്ന് മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നു. ടൂര്‍ണമെന്റില്‍ സ്പിന്‍ ഒരു വലിയ ഘടകമാകും. ഇന്ത്യന്‍ ടീമില്‍ നാല് സ്പിന്നര്‍മാരാണുള്ളത്. രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഓള്‍ റൗണ്ടര്‍മാരായും കുല്‍ദീപ് യാദവും യൂസ്വേന്ദ്ര ചഹലും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായും ഇന്ത്യന്‍ ടീമില്‍ ഉള്ളത് വലിയ വെല്ലുവിളി എതിരാളികൾക്ക് ഉയർത്തുമെന്ന് അദീഹം പറഞ്ഞു. ഇന്ത്യയുടെ സ്പിന്‍ നിര രണ്ടാം ട്വന്റി 20 ലോകകിരീടം ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ക്ലാര്‍ക്ക് പറയുന്നു. ഇൻഡിയും ഓസ്‌ട്രേലിയയും വ്യത്യസ്തരാണ്. ഇവരിൽ ലോകകപ്പ് ആര് നേടുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. എങ്കിലും ഓസ്‌ട്രേലിയയ്ക്ക് എതിരായി ഇന്ത്യ വന്നാല്‍ താൻ പറഞ്ഞ അറ്റ് ഒരു തീരുമാനം തന്നെയാണ് വിജയിയെ തീരുമാനിക്കാൻ പൊയ്ക്കുന്നതെന്നു അദ്ദേഹം പറയുന്നു.

Read also: സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ നേടിക്കൊടുത്തു; ഇനി പ്രകൃതിയിലേക്ക്; സംസ്ഥാനത്തെ ഏക കോപ്പിക്സ് തേക്കുതോട്ടമായിരുന്ന ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷൻ സ്വാഭാവിക വനമായി മാറ്റുന്നു

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

ഈ പുഴയിൽ കുളിച്ചാൽ ഏതു രോ​ഗവും മാറും

ഈ പുഴയിൽ കുളിച്ചാൽ ഏതു രോ​ഗവും മാറും കേരളത്തിലെ കൊല്ലം ജില്ലയിലെ മനോഹരമായ...

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ ഇടുക്കി...

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ് തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ് കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ചുവയുള്ള...

Related Articles

Popular Categories

spot_imgspot_img