വയറും നിറയും, ഒപ്പം ചെറുതല്ലാത്ത വരുമാനവും, യാത്രക്കാരും ഹാപ്പി; സൂപ്പർ ഹിറ്റായി ഇന്ത്യൻ റയിൽവേയുടെ പുതിയ ഐഡിയ ! കേരളത്തിലും ഉടനെ എത്തും

യാത്രക്കാരെ ഹാപ്പി ആക്കുന്ന പുതിയ കിടിലൻ ഐഡിയയുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനുള്ള നൂതന ആശയം പരീക്ഷണഘട്ടത്തിൽ ആണെന്ന് റെയിൽവേ. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ആശ്രയിക്കുന്ന പൊതുമേഖല സ്ഥാപനമായ റെയിൽവേയുടെ ഈ ഐഡിയയ്ക്ക് ആളുകളും കൈയ്യടിക്കുകയാണ്. ഉപയോഗശൂന്യമായി ഉപേക്ഷിക്കാൻ ഇരിക്കുന്ന കോച്ചുകളെ പ്രയോജനപ്രദമായ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുക എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വർഷത്തിലധികം പഴക്കമുള്ള ഉപയോഗശനുമായി കോച്ചുകളെ ആഡംബര ഹോട്ടലുകൾ ആക്കി മാറ്റുന്ന പദ്ധതിയാണ് റെയിൽവേ മുന്നോട്ട് വയ്ക്കുന്നത്.

ഈ കോച്ചുകൾ ആഡംബര ഹോട്ടലുകൾ ആക്കി മാറ്റി റെയിൽവേ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഉപയോഗിച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം കോച്ചുകൾ ഹോട്ടലുകൾ ആക്കി മാറ്റിയശേഷം റെയിൽവേ തന്നെ പാട്ടത്തിന് നൽകുന്ന സ്ഥലത്ത് സ്ഥാപിച്ച് കച്ചവടം നടത്താം. ഇത്തരത്തിൽ ഒന്ന് ബാംഗ്ലൂരിൽ ആരംഭിച്ചു കഴിഞ്ഞു. പുറമെ നിന്നു നോക്കിയാൽ ട്രെയിൻ ആണ് എന്ന് തോന്നുമെങ്കിലും അകത്ത് അത്യാഡംബര സൗകര്യങ്ങളാണ് ഉള്ളത്. ഈ കൊച്ചില്‍ ഒരേസമയം 40 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ റസ്റ്റോറന്റിൽ എല്ലാത്തരം വിഭവങ്ങളും ലഭ്യമാണ്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭാവിയിൽ ഇത്തരം നിരവധി ഹോട്ടലുകൾ സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് റെയിൽവേ.

Read also: ജൂൺ 6 ന് വരുന്ന അതിതീവ്ര സൗര കൊടുങ്കാറ്റ് ഭൂമിയെ റേഡിയോ ബ്ലാക്ഔട്ടുകളിലേക്കു നയിക്കും ! ആശങ്കയിൽ ഗവേഷകർ

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

Related Articles

Popular Categories

spot_imgspot_img