കോലിയിറങ്ങും; അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിനൊരുങ്ങി ഇന്ത്യ, ജയിച്ചാൽ പരമ്പര

ഇന്‍ഡോര്‍: അഫ്​ഗാനിസ്ഥാനെതിരായ ട്വന്റി 20 യിൽ പരമ്പര നേടാനായി ഇന്ത്യ ഇന്നിറങ്ങുന്നു. ഒന്നാം മത്സരത്തിൽ വിട്ടുനിന്ന ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി മടങ്ങിയെത്തുന്നു എന്നത് തന്നെയാണ് രണ്ടാം ട്വന്റി 20 യുടെ പ്രധാന സവിശേഷത. കൂടാതെ മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

കോലിയുടെ വരവോടെ ഇന്ത്യൻ നിരയിൽ മാറ്റം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുകയാണ് യുവതാരങ്ങളായ റിങ്കു സിംഗ്, തിലക് വർമ്മ, ശിവം ദുബെ, രവി ബിഷ്ണോയ് എന്നിവരുടെ ലക്ഷ്യം. അതേസമയം ബൗളിംഗ് നിരയിൽ അർഷ്ദീപ് സിംഗ് മാത്രമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട ബൗളിം​ഗ് കാഴ്ചവെക്കുന്നത്. മുകേഷ് കുമാറും രവി ബിഷ്ണോയും കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നില്ല.

അതേസമയം മൊഹാലിയിലെ ആദ്യ ടി20യില്‍ തോറ്റ അഫ്ഗാനിസ്ഥാന് പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഇൻഡോറിൽ ജയം അനിവാര്യമാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ 158 റൺസെടുത്ത അഫ്ഗാനിസ്ഥാനെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

 

Read Also: കോലി കളിക്കില്ല, റാഷിദും പുറത്ത്; ഇന്ത്യ- അഫ്ഗാനിസ്താൻ ടി 20 പരമ്പര ഇന്നാരംഭിക്കും

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

Related Articles

Popular Categories

spot_imgspot_img