web analytics

കേരളത്തിൽ നാളെ സ്വർണ വില കൂടിയാലും കുറഞ്ഞാലും ആയിരം കോടിയുടെ കച്ചവടം നടക്കും

കൊച്ചി: കേരളത്തിൽ നാളെ സ്വർണ വില കൂടിയാലും കുറഞ്ഞാലും ആയിരം കോടിയുടെ കച്ചവടം നടക്കുമെന്ന് റിപ്പോർട്ട്.കഴിഞ്ഞവര്‍ഷം ഏപ്രില്‍ 22, 23 എന്നിങ്ങനെ രണ്ടുദിവസങ്ങളിലായിട്ടായിരുന്നു അക്ഷയ തൃതീയ വന്നത്. രണ്ടുദിവസങ്ങളിലുമായി 10 ലക്ഷത്തോളം ഉപയോക്താക്കൾ സ്വര്‍ണാഭരണശാലകളില്‍ എത്തിയിരുന്നു. കഴിഞ്ഞ വർഷം 1,500 കോടി രൂപയ്ക്കുമേല്‍ കച്ചവടവും നടന്നുവെന്നാണ് അനൗദ്യോഗിക കണക്ക്.ഇക്കുറി സ്വര്‍ണവില ഗ്രാമിന് ആയിരം രൂപയോളവും പവന് 10,000 രൂപയോളവും കൂടി നില്‍ക്കുകയാണ്. എങ്കിലും, സമീപദിവസങ്ങളിലെ വിലക്കുറവും മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവും ഓഫറുകളും ഇക്കുറിയും ഉപയോക്താക്കളെ സ്വര്‍ണക്കടകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളത്.

സാധാരണ ദിവസങ്ങളിൽ 200-250 കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പനയാണ് കേരളത്തില്‍ നടക്കുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ ഇത് കുത്തനെ കൂടാറുമുണ്ട്. ഇക്കുറി അക്ഷയ തൃതീയയ്ക്ക് ഏകദേശം 1,500 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷയെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍  പറഞ്ഞു. അതായത് 1,000 കോടി രൂപയില്‍ കുറയാത്ത വില്‍പന നാളെ പ്രതീക്ഷിക്കാം.
മൂക്കുത്തി, കമ്മല്‍, മോതിരം തുടങ്ങിയ ചെറു ആഭരണങ്ങളും സ്വര്‍ണനാണയങ്ങളുമാണ് പൊതുവേ അക്ഷയ തൃതീയയ്ക്ക് കൂടുതല്‍ വിറ്റുപോകുന്നത്. വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ എക്‌സ്‌ചേഞ്ചും കൂടുതലായിരിക്കും. കഴിഞ്ഞവര്‍ഷം മൊത്തം അക്ഷയ തൃതീയ വില്‍പനയുടെ 45-50 ശതമാനവും എക്‌സ്‌ചേഞ്ച് ആയിരുന്നു.
spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Other news

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം തിരുവനന്തപുരം: കടുത്ത...

പാലോട് ഉത്സവത്തിനിടെ ദാരുണമായ അപകടം: ദീപാലങ്കാരം സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഉത്സവ ലഹരിയിലായിരുന്ന ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ദാരുണ മരണം...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

വിഷുവിനും ഈസ്റ്ററിനും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ്:വമ്പൻ ഓഫറുകളും കൈനീട്ടവും!

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാർക്ക് ആശ്വാസവുമായി സപ്ലൈകോയുടെ ഈസ്റ്റർ-വിഷു വിപണികൾ നാളെ മുതൽ...

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ തടസ്സങ്ങളും അസ്വസ്ഥതയും...

Related Articles

Popular Categories

spot_imgspot_img