web analytics

ഇടുക്കി മാങ്കുളത്ത് വിനോദ സഞ്ചാരികൾക്കുനേരെ മദ്യപസംഘത്തിന്റെ തെറിയഭിഷേകം; മണിക്കൂറുകളോളം തടഞ്ഞുവച്ചു; മൂന്നുപേർ അറസ്റ്റിൽ

വിഷു ദിനത്തിൽ ഇടുക്കി മാങ്കുളം സന്ദർശിക്കാൻ എത്തിയ വിനോദ് സഞ്ചാരികൾക്ക് നേരെ മധ്യപ്രസംഘത്തിന്റെ അസഭ്യവർഷം. വിനോദസഞ്ചാര സംഘത്തെ തടഞ്ഞു വെച്ച സംഘം മണിക്കൂറുകളോളം ആണ് ഭീതി പരത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ആനക്കുളം സ്വദേശികളായി ജസ്റ്റിൻ ജോയ് സനീഷ് ബിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിഷുദിനത്തിൽ ആക്കുളം സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളെ പരസ്യമായി ഇവർ തടഞ്ഞുനിർത്തി അസഭ്യം പറയുകയായിരുന്നു.

മദ്യപിച്ചെത്തിയ സംഘം ചെക്ക് ഇടാൻ ഭാഗത്ത് വെച്ച് വിനോദസഞ്ചാരികളുടെ വാഹനത്തിൽ ജീപ്പിടിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഇത് വിനോദ് സഞ്ചാരികൾ ചോദ്യം ചെയ്തതോടെ മദ്യപസംഘം ഇവരെ തടഞ്ഞുവെച്ച് അസഭ്യം പറയുകയായിരുന്നു. നാട്ടുകാർ സംഘടിച്ചെത്തി പറഞ്ഞിട്ടും വിനോദസഞ്ചാരികളെ വിടാൻ കൂട്ടാക്കാതിരുന്ന ഇവർ പോലീസ് എത്തിയതോടെയാണ് പിൻവാങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

ടോൾ അടയ്ക്കാതെ മുങ്ങിയവർക്ക് മുട്ടൻ പണി വരുന്നു; ഇനി വണ്ടി വീടിനു പുറത്തിറക്കാൻ പോലുമാകില്ല !

ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഇനി നിർണായക സേവനങ്ങൾ നിഷേധിക്കപ്പെടും ന്യൂഡൽഹി ∙ ടോൾ...

സരസ്വതീദേവിയുടെ പിറന്നാൾ, വസന്തപഞ്ചമി വെള്ളിയാഴ്ച

സരസ്വതീദേവിയുടെ പിറന്നാൾ, വസന്തപഞ്ചമി വെള്ളിയാഴ്ച ഭാരതീയ സാംസ്കാരിക പാരമ്പര്യത്തിൽ അറിവിനും കലയ്ക്കും ആത്മീയതയ്ക്കും...

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ കുട്ടിക്കാനം...

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ കൂട്ടക്കൊല തുടരുന്നു

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ...

Related Articles

Popular Categories

spot_imgspot_img