കൊച്ചി: കാക്കനാട് വ്യവസായ മേഖലയിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് തീപിടുത്തമുണ്ടായത്. Huge fire in Kakkanad industrial area; Efforts to douse the fire continue
നാളുകളായി പൂട്ടി കിടക്കുന്ന കമ്പനിയിലാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.