ദുബൈയിൽ വീട് അടച്ചിട്ട് ദീർഘകാലം മാറി നിൽക്കുന്നവരുടെ വസ്തുക്കൾക്ക് സൗജന്യ പോലീസ് സുരക്ഷ ലഭിയ്ക്കുമെന്ന കാര്യം പലർക്കും അറിവുള്ളതല്ല. രാജ്യം വിടുന്നവർക്ക് സൗജന്യമായി പട്രോളിങ്ങ് പോലീസിന്റെ സേവനം ഉപയോഗപ്പെടുത്താം. ദുബൈ പോലീസിന്റെ സ്മാർട്ട് ഹോം സെക്യൂരിറ്റി ആപ്പ് ഉപയോഗിച്ചാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കഴിയുക. വില്ലകൾക്കാണ് ഇങ്ങിനെ സുരക്ഷാ സൗകര്യം ഒരുക്കാൻ കഴിയുക. ദുബൈ പോലീസിന്റെ വെബ്‌സൈറ്റായ www.dubaipolice.gov.ae എന്ന വേബ്‌സൈറ്റ് ഉപയോഗിച്ചും അപേക്ഷകൾ നൽകാനാകും.
Read also: തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തി യു.എ.ഇയിൽ പുതിയ ഇൻഷ്വറൻസ് നിയമം