സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം
ഇന്ന് നക്ഷത്രഫലപ്രകാരം ചിലർക്കു വിജയവും നേട്ടങ്ങളും കൈവരിക്കുന്ന ദിവസമായിരിക്കുമ്പോൾ, മറ്റുചിലർക്കു ജാഗ്രത ആവശ്യമുള്ള ദിവസമായിരിക്കും.
മേടം: കാര്യങ്ങളിൽ പരാജയ സാധ്യതയും മാനസിക സമ്മർദ്ദവും ഉണ്ടാകാം. ആരോഗ്യത്തിൽ ശ്രദ്ധ വേണം.
ഇടവം: തടസ്സങ്ങളും ആശങ്കകളും അനുഭവപ്പെടാം. പ്രധാന കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നേറാതിരിക്കാം.
മിഥുനം: നേട്ടങ്ങളും അംഗീകാരവും ലഭിക്കും. തൊഴിൽ രംഗത്ത് പുരോഗതി.
കർക്കടകം: നിരാശയും കലഹങ്ങളും ഉണ്ടാകാം. യാത്രകളിൽ ജാഗ്രത ആവശ്യമാണ്.
ചിങ്ങം: അനുകൂലമായ ദിനം. ധനകാര്യവും യാത്രകളും വിജയകരമാകും.
കന്നി: പരാജയ സാധ്യത. ചെലവുകൾ കൂടാൻ ഇടയുണ്ട്, ശ്രദ്ധാപൂർവ്വം പ്രവർത്തിക്കുക.
തുലാം: വിജയസാധ്യതകൾ കൂടുതലാണ്. അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കാം.
വൃശ്ചികം: സുഹൃത്തുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചകൾ. കാര്യങ്ങൾ അനുകൂലമായി മാറും.
ധനു: തടസ്സങ്ങളും മാനസിക വിഷമവും അനുഭവപ്പെടാം. ആരോഗ്യത്തിൽ ശ്രദ്ധ വേണം.
മകരം: അപകടസാധ്യതകൾ ഉള്ളതിനാൽ ജാഗ്രത അനിവാര്യം.
കുംഭം: നേട്ടങ്ങളും സാമ്പത്തിക പുരോഗതിയും. ബന്ധുക്കളോടൊപ്പം സന്തോഷകരമായ സമയം.
മീനം: വിജയകരമായ ദിവസം. പഠനത്തിലും പരീക്ഷകളിലും നേട്ടം കൈവരും.
English Summary
Today’s horoscope suggests mixed outcomes across zodiac signs. While signs like Gemini, Libra, Aquarius, and Pisces can expect success, recognition, and progress, others like Aries, Virgo, and Capricorn may face challenges, stress, or setbacks. Scorpio stands out for joyful moments with friends, while caution is advised for travel and health for some signs. Overall, the day brings both opportunities and challenges depending on the zodiac.









