web analytics

പെരുമാറ്റച്ചട്ടലംഘനം; കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിക്കു ഹൈക്കോടതി നോട്ടീസ്‌

കൊച്ചി: പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിക്കു ഹൈക്കോടതി നോട്ടീസ്‌.High Court notice to Union Minister Suresh Gopi

എ.ഐ.വൈ.എഫ്‌. നേതാവ്‌ ബിനോയിയാണു ഹര്‍ജിക്കാരന്‍. മൂന്നാഴ്‌ചയ്‌ക്കകം മറുപടി നല്‍കാനാണ്‌ തൃശൂര്‍ എം.പിയായ സുരേഷ്‌ ഗോപിക്കു കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

വോട്ടെടുപ്പുദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ വോട്ടര്‍മാരെ സ്വാധീനിച്ചെന്ന്‌ ഹര്‍ജിയില്‍ ആരോപിക്കുന്നു. സുഹൃത്തുവഴി വോട്ടര്‍മാര്‍ക്ക്‌ സുരേഷ്‌ ഗോപി പെന്‍ഷന്‍ വാഗ്‌ദാനം ചെയ്‌തു, എം.പി പെന്‍ഷന്‍ തുക ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പെന്‍ഷനായി കൈമാറി, ഭഗവാന്‍ ശ്രീരാമന്റെ പേരില്‍ വോട്ട്‌ ചെയ്യണമെന്ന്‌ ബി.ജെ.പി. നേതാവായ എ.പി. അബ്‌ദുള്ളക്കുട്ടി അഭ്യര്‍ഥിച്ചു തുടങ്ങിയവയാണ്‌ ഹര്‍ജിയിലെ മറ്റ്‌ ആരോപണങ്ങള്‍. വോട്ടറുടെ മകള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ നല്‍കിയത്‌ കൈക്കൂലിയാണെന്നും ഹര്‍ജിയിലുണ്ട്‌.”

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

Related Articles

Popular Categories

spot_imgspot_img