web analytics

‘പ്രശ്‌നങ്ങള്‍ പെരുപ്പിക്കാനല്ല, പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് ‘; വിവാഹ തർക്കങ്ങൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ എരിതീയില്‍ എണ്ണയൊഴിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

വിവാഹത്തിലെ തർക്കങ്ങളും കേസുകളും കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. High Court asks lawyers handling marital disputes and cases to be careful.

പ്രശ്‌നങ്ങള്‍ പെരുപ്പിക്കാനല്ല, പരിഹരിക്കാനാണ് അഭിഭാഷകര്‍ ശ്രമിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയ കോടതി, ഇതു സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കി.

ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ കോടതിയിലെത്തുമ്പോള്‍ നിസ്സാരവിഷയങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്ന പ്രവണത കൂടിവരുകയാണെന്നു പറഞ്ഞ കോടതി, അഭിഭാഷകരുടെ നിര്‍ദേശപ്രകാരമോ അംഗീകാരത്തോടെയോ ആണ് ഇതു നടക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

വൈവാഹിക തര്‍ക്കങ്ങൾ കൈകാര്യംചെയ്യേണ്ടത് കുടുംബജീവിതത്തിന്റെ ചട്ടക്കൂടിന് ക്ഷതമേല്‍പ്പിക്കാതെയായിരിക്കണമെന്ന് അഭിഭാഷകരെ കോടതി ഓര്‍മ്മിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

Other news

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക്...

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Related Articles

Popular Categories

spot_imgspot_img