ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിത പങ്കാളിയാക്കിയില്ല; മന്ത്രവാദം ചെയ്തിട്ടും ഫലം കണ്ടില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു യുവതിയുടെ പ്രതികാരം; സംഭവം പത്തനംതിട്ടയിൽ

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിത പങ്കാളിയാക്കത്തതിന്റെ ദേഷ്യത്തിൽ കാമുകന്റെ വീടും ബൈക്കും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിന് തീയിട്ട കേസിലാണ് കാമുകി സുനിത, സുഹൃത്ത് സതീഷ് എന്നിവര്‍ അറസ്റ്റിലായത്. നേരത്തെ മന്ത്രവാദത്തിലൂടെ രാജ് കുമാറിനെ അപായപ്പെടുത്താന്‍ സുനിത ശ്രമിച്ചിരുന്നു. രാജ് കുമാറും സുനിതയുംഏറെനാളായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം പുറത്തറിഞ്ഞതിനെ തുടർന്ന് സുനിതയുടെ ഭര്‍ത്താവും രാജ് കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ച് ഇരുവരെയും വിട്ടുപോയി. എന്നാൽ ഇരുവരും ഒറ്റയ്ക്കായിട്ടും രാജ് കുമാര്‍ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് സുഹൃത്തിനെയും കൂട്ടി സുനിത വീടിനും വാഹനത്തിനും തീയിട്ടത്. വീട്ടില്‍ ആരുമില്ലത്തപ്പോള്‍ പൂട്ട് തകര്‍ത്ത് അകത്തുുകയറി മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. തീപടരുന്നത് കണ്ട അയല്‍വാസികള്‍ ഓടിയെത്തി തീയണക്കുകയായിരുന്നു. സുനിതയെയും സുഹൃത്ത് സതീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Read also: 53 കേസുകളില്‍ പ്രതി; കൊടും ക്രൂരൻ; കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂർ ജയിലിൽ നിന്നും രക്ഷപ്പെട്ടു

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

Other news

ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി ലൈസൻസ് ലഭിക്കില്ല

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാനുള്ള കടുത്ത തീരുമാനവുമായി...

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

നീലഗിരി യാത്രക്കാർ ജാഗ്രതൈ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വാഹനം കണ്ടു കെട്ടും, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി. യാത്രക്കാരിൽ ആരെങ്കിലും നിരോധിക്കപ്പെട്ട...

ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലെത്തിയ യു.കെമലയാളി അന്തരിച്ചു; വിടവാങ്ങിയത് ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി...

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Related Articles

Popular Categories

spot_imgspot_img