ഹാർദിക്കാണ് ഇന്ത്യയുടെ ഭാവി, രോഹിത് വിരമിക്കുമ്പോള്‍ ഹാർദിക് ക്യാപ്റ്റനാകണം; മുൻ ഇന്ത്യൻ താരം

മുംബൈ: ഇന്ത്യയുടെ നായക സ്ഥാനത്തു നിന്ന് രോഹിത് ശര്‍മ്മ വിരമിച്ചാല്‍ ഹാർദിക് പാണ്ഡ്യ ഇന്ത്യന്‍ ക്യാപ്റ്റനാകണമെന്ന് മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു. ഹാർദിക്കാണ് ഇന്ത്യന്‍ ടീമിന്റെ ഭാവി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹാർദിക് സ്വാഭാവികമായ ഓപ്ഷനാണെന്നും നവ്‌ജ്യോത് സിങ് സിദ്ദു പറഞ്ഞു.

‘ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി. രോഹിത് ശര്‍മ്മയ്ക്ക് ഇപ്പോള്‍ ഏകദേശം 36-37 വയസ്സുണ്ട്. അദ്ദേഹത്തിന് രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. അദ്ദേഹം മികച്ച ക്യാപ്റ്റനും കളിക്കാരനുമാണ്. എന്നാല്‍ രോഹിത് വിരമിക്കുന്ന സമയത്തേക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഒരാഴെ കൊണ്ടുവരേണ്ടതുണ്ട്’, സിദ്ദു പറഞ്ഞു.

‘ഞാന്‍ ഹാർദിക് പാണ്ഡ്യയുടെ ടെസ്റ്റ് മാച്ച് ക്യാപ്റ്റന്‍സിക്ക് വേണ്ടി വാദിക്കുകയല്ല. പക്ഷേ അദ്ദേഹം നമ്മുടെ വൈസ് ക്യാപ്റ്റനാണ്. രോഹിത് ഇല്ലാതിരുന്ന ഒരു വര്‍ഷത്തോളം അദ്ദേഹം ടി20യില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഹാർദിക് എല്ലാവരുടെയും സ്വാഭാവികമായ ചോയ്‌സ് ആണ്. അതുകൊണ്ടാണ് ബിസിസിഐ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കിയത്. വൈറ്റ് ബോളില്‍ ഹാര്‍ദ്ദിക് തന്നെ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനാവണം’, അദ്ദേഹം കൂട്ടിച്ചേർത്തു.

 

Read Also: സഞ്ജു സാംസൺ ഐപിഎല്ലിൽ എത്ര വെള്ളം കോരിയിട്ടും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കില്ലെന്ന രൂക്ഷ വിമർശനവുമായി ആരാധകർ; ബാറ്റിങ് പ്രകടനത്തിലും ക്യാപ്റ്റൻസിയുടെ ആസൂത്രണമികവിലും ബഹുദൂരം മുന്നിൽ; ടി20 ലോകകപ്പിൽ കളിക്കാൻ സർവദാ യോഗ്യൻ; ബിസിസിഐയും സെലക്ടർമാർ താൽപ്പര്യക്കാരെ ടീമിൽ തിരുകികയറ്റുന്നു; സഞ്ജുവിന്റെ വെടിക്കെട്ടിനു നേരേ സെലക്ടർമാർക്ക് ഇനിയും കണ്ണടക്കാനാകുമോ?

spot_imgspot_img
spot_imgspot_img

Latest news

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

Other news

20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ആരും അറിയാതെ ബാങ്കിലെത്തി; വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സത്യൻ

കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 20 കോടി...

എട്ട് വയസുകാരൻ രണ്ട് കാന്തങ്ങൾ അറിയാതെ വിഴുങ്ങി; പിന്നീട് നടന്നത് അത്ഭുതം ! ഏതായാലും ഭാഗ്യമുണ്ട്…..

കളിക്കുന്നതിനിടെ അറിയാതെ കാന്തങ്ങൾ വിഴുങ്ങി എട്ട് വയസുകാരൻ. പക്ഷെ കുട്ടിക്ക് ഒരു...

കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് അപകടം; പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കുറ്റ്യാടി...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

Related Articles

Popular Categories

spot_imgspot_img