web analytics

പാതിവിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ് കേസ്: ഒരു പ്രധാന പ്രതികൂടി കുടുങ്ങിയേക്കും; കുടുങ്ങുന്നത് ഉന്നതൻ ?

കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് പാതിവിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന കേസിൽ 1000 കോടി രൂപ തട്ടിയ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കുമെന്ന് സൂചന. കേസിലെ പ്രതി ഒന്നാം പ്രതി അനന്തുകൃഷ്ണനെ (28) മൂവാറ്റുപുഴ, വണ്ടൻമേട് എന്നിവിടങ്ങളിലെ കേസുകളുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ രണ്ടാമത്തെ അറസ്റ്റാണ് വണ്ടൻമേട് പോലീസ് നടത്തിയത്. വിവിധ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്ത പോലീസിന് ബാങ്ക് അക്കൗണ്ടും രേഖകളും പരിശോധിച്ചതോടെയാണ് തട്ടിപ്പിന് അനന്തുകൃഷ്ണന് കൂട്ടു നിന്ന വ്യക്തിയെപ്പറ്റി സൂചന ലഭിച്ചത്. തുടക്കം മുതൽ ഇയാൾ തട്ടിപ്പ് സംഘത്തിന് മാർഗ നിർദേശങ്ങളുമായി കൂടെയുണ്ടായിരുന്നതായാണ് സൂചന.

തലസ്ഥാന നഗരിയിൽ ഉൾപ്പെടെ പിടിപാടുള്ള ഇയാളെ അറസ്റ്റ് ചെയ്താൽ തട്ടിയെടുത്ത പണം എവിടെയെന്ന കൂടുതൽ സൂചനകൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. അനന്തുകൃഷ്ണൻ നിലവിൽ മൂവാറ്റുപുഴ സ്‌പെഷ്യൽ സബ് ജയിലിലാണുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

‘സ്വകാര്യത ലംഘനം നടന്നിട്ടില്ല’; സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി; സർക്കാരിന് ആശ്വാസം

സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി സർക്കാർ ജീവനക്കാരുടെ ഫോൺ...

മൂന്ന് വർഷത്തിന് ശേഷം വീട് തുറന്നപ്പോൾ ഞെട്ടി; അകത്ത് മുഴുവൻ പ്രാവുകൾ, വീഡിയോ വൈറൽ

മൂന്ന് വർഷത്തിന് ശേഷം വീട് തുറന്നപ്പോൾ ഞെട്ടി; അകത്ത് മുഴുവൻ പ്രാവുകൾ,...

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ തിരുവനന്തപുരം: നിയമസഭ...

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’ തിരുവനന്തപുരം: ഇറാനും ഇസ്രയേൽ–അമേരിക്ക സഖ്യവും...

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ‘റോയൽ’ കാർ ശേഖരം

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ...

Related Articles

Popular Categories

spot_imgspot_img