ദേശവിരുദ്ധ പരാമർശം: മുഖ്യമന്ത്രി തൻറെ കത്തിന് മറുപടി നൽകാൻ വൈകിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തെഴുതുന്നതിൽ ഗവർണർക്ക് ആശയക്കുഴപ്പം നിലനിൽക്കുന്നു. കത്തിന്റെ കരട് തയ്യാറായെങ്കിലും കത്ത് അയക്കുന്ന കാര്യത്തിൽ ഗവർണർ അന്തിമ തീരുമാനമെടുത്തിട്ടില്ല.

മുഖ്യമന്ത്രി തൻറെ കത്തിന് മറുപടി നൽകാൻ വൈകിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശവിരുദ്ധമെന്ന പരാമർശം ഗുരുതരമാണ്. കേരളത്തിൽ നടക്കുന്ന സ്വർണക്കടത്ത് മുഖ്യമന്ത്രി അറിയിച്ചില്ല. എസ്എഫ്ഐക്കാർ തൻറെ കാർ ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തെഴുതുന്നത് ഉചിതമായ സമീപനം അല്ലെന്ന് ഗവർണറോട് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയതായാണ് വിവരം. രാഷ്ട്രപതിക്ക് കത്തെഴുതിയോ എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടതില്ലെന്ന ഗവർണറുടെ പുതിയ സമീപനം ഇതിന്റെ തുടർച്ചയാണ്. ഗവർണർ ബില്ലുകൾ വച്ച് താമസിപ്പിച്ചത് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകിയത് ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പിച്ചു.

English Summary: Governor Arif Muhammad Khan said that the Chief Minister was late in replying to his letter

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img