web analytics

കോവാക്സിൻ എടുത്തവർക്ക് ആശ്വാസവാർത്ത; കോവാക്സിനു പാർശ്വഫലങ്ങൾ ഇല്ലെന്ന് നിർമ്മാതാക്കൾ: കൊവിഷീൽഡിൽ ആശങ്ക ബാക്കി

കോവിഡ് മഹാമാരിയുടെ കാലത്ത് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് പാർശ്വഫലങ്ങൾ ഒന്നുമില്ലെന്ന് കമ്പനി. കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൊവാക്സിൻ സുരക്ഷിതമെന്ന് കമ്പനി അറിയിച്ചത്. കോവാക്സിൻ വികസിക്കുമ്പോൾ തങ്ങൾ പ്രാഥമിക പരിഗണന നൽകിയത് സുരക്ഷിതത്വത്തിന് ആണെന്ന് കമ്പനി പറയുന്നു. കോവാക്സിനിൽ രക്തം കട്ടപിടിക്കുക ടിടിഎസ്, വിഐടിടി പെരികാർഡൈറ്റിസ് തുടങ്ങി യാതൊരു പാർശ്വഫലങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഭാരത് ബയോടെക് അവകാശപ്പെടുന്നു.

വാക്സിൻ വികസിപ്പിച്ച ശേഷം ലൈസൻസ് ലഭിക്കുന്നതിനായി 27000 ഓളം വിഷയങ്ങളിലും വിശദമായ സുരക്ഷ മാനദണ്ഡങ്ങൾ സംബന്ധിച്ചും കർശന പരിശോധന നടന്നിട്ടുണ്ട്. ഇവയെല്ലാം വിജയിച്ചാണ് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുള്ളതാണെന്നും കമ്പനി പറയുന്നു. കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു നിർമ്മാതാക്കളായ ആസ്ട്ര സനൈക്ക കമ്പനി തന്നെ രംഗത്തെത്തിയത് വാർത്തയായ സാഹചര്യത്തിലാണ് ഭാരത് ബയോ ടെക്കിന്റെ വിശദീകരണം.

Read also: പ്രാകൃതം: പ്രസവ ശസ്ത്രക്രിയ നടത്തിയത് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ: ഭിന്നശേഷിക്കാരിയായ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം,ആശുപത്രിയിൽ സംഘർഷം

 

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

Related Articles

Popular Categories

spot_imgspot_img